ആനയുടെ മുന്നിൽപെട്ട പുലിക്ക് സംഭവിച്ചത് ,

കാട്ടാനകളും മറ്റു മൃഗങ്ങളും തമ്മിൽ ആക്രമിക്കുന്ന വീഡിയോ നമ്മൾ കണ്ടിട്ടുള്ളതാണ് , അതിൽ ഏറ്റവും കൂടുതൽ അപകടകാരികൾ ആയ പുലി കടുവ എന്നിങ്ങനെ ഉള്ള ജീവികൾ ആണ് , നിരവധി വീഡിയോ ആണ് നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുള്ളത് ആനകളെ ആക്രമിക്കാൻ വരുന്ന ജീവികൾ എന്നാൽ ആനയുടെ അടുത്ത് വന്നാൽ അവർ എല്ലാം പേടിച്ചു മാറുന്നതും കാണാം , എന്നാൽ ആനയെ അവർക്ക് അങ്ങിനെ പെട്ടാണ് ഒന്നും കിഴ്പെടുത്താൻ കഴിയില്ല ,

എന്നാൽ ഈ വീഡിയോയിൽ ഒരു ആനയുടെ മുന്നിലേക്ക് ഓടിവരുന്ന ഒരു ചീറ്റ പുലിയുടെ വീഡിയോ ആണ് , എന്നാൽ ആനയെ കണ്ടു പേടിച്ചു പിന്മാറി പോവുന്നതും , ഈ വീഡിയോയിൽ കാണാം, എന്നാൽ പുലിയ്ക്ക് പേടി തന്നെ ആണ് , ഇത്രയും വലിയ ഒരു ജീവിയെ ഒറ്റക്ക് അകാരമിക്കാൻ ധൈര്യം ഇലാതെ ആണ് പുലി പിന്മാറിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/EgZgQL6GR3g

Leave a Comment