നട്ടെല്ലിന് പരിക്കുപറ്റി ചെരിഞ്ഞ കേരളത്തിലെ ഉയരം കൂടിയ ആന…! കൊടുങ്ങലൂരിന് അടുത്ത് ഒരു ഉത്സവം കഴിഞ്ഞു മടങ്ങി എത്തിയ കൃഷ്ണ കുമാർ എന്ന ആന പെട്ടന്ന് കുഴഞ്ഞു വീഴുക ആയിരുന്നു. അതിനെ തുടർന്ന് വെറ്റിനറി ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ആണ് ആനയുടെ നാട്ടലിനു ഷധം സംഭവിച്ചത് ആയി കണ്ടെത്തിയത്. അത് മാറ്റിയെടുക്കാൻ ഒരുപാട് അതികം ചികിത്സയും കാര്യങ്ങളും ഒക്കെ നടത്തി എങ്കിലും ഒരു ഫലവും ഉണ്ടായില്ല. പിന്നീട് ചെറായി കൃഷ്ണപ്രസാദ് എന്ന ആന ചെറിയുക ആയിരുന്നു. തലയിടുപ്പിന്റെ കാര്യത്തിലും മുൻപന്തിയിൽ നിന്നിരുന്ന ഒരു അഴകാർന്ന കൊമ്പൻ തന്നെ ആയിരുന്നു ചെറായി കൃഷ്ണ കുമാർ എന്ന ആന. എന്നാൽ ആനയ്ക്ക് അമ്പത്തിയഞ്ചു വയസുള്ളപ്പോൾ ആയിരുന്നു ഇത്തരത്തിൽ ആന കുഴഞ്ഞു വീണു മരിക്കാത്ത. രണ്ടായിരത്തി പത്തിൽ ആയിരുന്നു ആ ദാരുണ സംഭവം നടന്നത്. ബിഹാറിൽ നിന്നും എത്തിച്ച ആന ആയതുകൊണ്ട് തന്നെ ഈ ആനയ്ക്ക് മലയാളം അറിയില്ലായിരുന്നു. പിന്നീട് ഹിന്ദി അറിയാവുന്ന പാപന്മാരെ വച്ചായിരുന്നു ചെറായി കുടുംബത്തിലെ കൃഷ്ണകുമാർ എന്ന ആന ചട്ടം പഠിച്ചത്. അത്തരത്തിൽ ചെറായി കൃഷ്ണകുമാർ എന്ന ആനയുടെ നിര്യാണത്തിന്റെ സങ്കടപെടുത്തുന്ന ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.
https://youtu.be/gg-7EWPjiSg