ആനകളെ എല്ലാവര്ക്കും ഇഷ്ടം ഉള്ള ഒരു ജീവി തന്നെ ആണ് കരയിലെ ഏറ്റവും വലിയ ജീവി എന്ന ആണ് ആനകൾ അറിയുന്നത് , എന്നാൽ ആനകൾ വളരെ അതികം അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യും എന്ന ആനകളെ സ്നേഹിക്കുന്ന നിരവധി ആളുകളും ഉണ്ട് , ആനകൾക്ക് എന്തെകിലും സംഭവിച്ചാൽ ,അവർക്ക് സഹായിക്കാൻ കഴിയില്ല , എന്നാൽ അങ്ങിനെ ഒരു സംഭവം ആണ് ഇപ്പോൾ ഒരു ആനക്ക് ഉണ്ടായതു , ആനകൾക്കു പാമ്പു കടിയേറ്റാൽ അവയുടെ മരണം ഉറപ്പ് തന്നെ ആണ് എത്ര വലിയ ജീവി എന്നു പറഞ്ഞിട്ടും കാര്യം ഇല്ല ,
വിഷം ഉള്ള പാമ്പുകൾ കടിച്ചാൽ ആനകൾ വരെ മരിക്കാൻ സാധ്യത ഉണ്ട് എന്നാൽ അങ്ങിനെ ആനക്ക് പാമ്പിൽ നിന്നും കടിയേറ്റ ഒരു സംഭവം ആണ് ഇത്, വല്യേട്ടൻ സിനിമയിലെ ആന അഭിനയിച്ച ഒരു ആനക്ക് ആണ് ഇങ്ങനെ ഒരു മരണം സംഭവിച്ചത് , ചേലൂർ രവി എന്ന ആന ആണ് ഇത് , നിരവധി സംഭവങ്ങൾ ആണ് ഇതുപോലെ നടക്കുന്നത് എന്നാൽ ചില ആനകൾ രക്ഷപെടാരും ഉണ്ട് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
Be First to Comment