കുളിപ്പിക്കുമ്പോൾ പോലും പാപ്പാൻ പുറത്ത് വേണം അല്ലെങ്കിൽ ഇടയുന്ന ആന…! ഒന്ന് കുളിക്കുമ്പോൾ പോലും പാപ്പാൻ പുറത്തില്ല എങ്കിൽ പെട്ടന്ന് തന്നെ പിടയുന്ന ആന മാത്രമല്ല വർഷത്തിൽ രണ്ടു തവണ മദപ്പാട്, കൊമ്പു കനം കൊണ്ട് ഒരു കാലത് മുന്നിൽ ആയിരുന്നവർ എന്നിവ എല്ലാം കൊണ്ട് മുൻപതിയിൽ നിന്നിരുന്നതും ഇത്രയും അതികം പ്രിത്യേകതകൾ ഉള്ള ഒരു ആനയും കൂടെ ആയിരുന്നു കൊടുങ്ങലൂർ ഗിരീശൻ എന്ന ആന.
കോടന്നൂർ വനത്തിൽ നിന്നും കുഞ്ഞായിരിക്കുമ്പോൾ തന്നെ ആയിരുന്നു ഭക്തർ എല്ലാവരും ചേർന്ന് കൊണ്ട് കൊടുങ്ങലൂർ ഭഗവതിയുടെ മുന്നിൽ നാടായിരുത്തിയതും പിന്നീട് കൊടുങ്ങലൂർ ഗിരീശൻ എന്ന പേരും ഇടട്ടത് തന്നെ. ലക്ഷണം ഒത്ത ആന ആയതു കൊണ്ടും എല്ലാ കാര്യത്തിലും മുൻപതിയിൽ ആയിരുന്ന ഒരു ആന ആയതു കൊണ്ടും തന്നെ കൊടുങ്ങലൂർ ഗിരീശൻ അന്നത്തെ കാലത്ത് എല്ലാ വിധ ഉത്സവങ്ങളിലും ഒരു നിര സാനിധ്യം തന്നെ ആയിരുന്നു.
കട്ടി ഏറിയ കൊമ്പുകൾ തന്നെ ആയിരുന്നു ആനയെ പെട്ടന്ന് ആകർഷിക്കുന്നതിന് ഉള്ള ഒരു കാരണം എന്ന് പറയുന്നത്. എന്നിരുന്നാൽ കൂടെ ഇത്തരത്തിൽ ഇടയുന്ന ഒരു സാഹചര്യം ഉള്ളത് കൊണ്ട് തന്നെ ആനയെ വളരെ അതികം ഭയക്കേണ്ടത് ഉണ്ടായിരുന്നു. വീഡിയോ കണ്ടു നോക്കൂ.