ആരോറൂട്ട് ബിസ്ക്കറ്റും മുളക് പൊടിയും മതി വീട്ടിലെ എലികളെ മുഴുവൻ തുരത്താൻ !

ആരോറൂട്ട് ബിസ്ക്കറ്റും മുളക് പൊടിയും മതി വീട്ടിലെ എലികളെ മുഴുവൻ തുരത്താൻ !
നമ്മുടെ വീടുകളിലും പരിസരത്തുമൊക്കെ കാണപ്പെടുന്ന ജീവിയാണ് എലി . എന്നാൽ എലികളെ കൊണ്ട് നമ്മുക്ക് ഒരുപാടു ദോഷങ്ങൾ സംഭവിക്കാറുണ്ട് . നമ്മൾ വീട്ടിൽ നട്ട് വളർത്തുന്ന കൃഷികളും നമ്മുടെ വീട്ടിലെ വസ്തുക്കളുമൊക്കെ നശിപ്പിക്കുകയും എലിപ്പനി പോലുള്ള രോഗമാണ് നമ്മളിൽ വരുവാനും എലികൾ മൂലം കാരണമാകുന്നു . ഇവയെ എങ്ങനെ തുരത്താം എന്ന് ആലോചിക്കുന്നവരാണെങ്കിൽ എലികളെ തുരത്താനുള്ള ഒരു ടിപ്സ് പരിചയപെട്ടല്ലോ .

 

 

 

എങ്ങനെയെന്നാൽ , നിങ്ങൾക്ക്‌ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ടിപ്പ് ആണിത് . ഇതുണ്ടാക്കാൻ ആവശ്യമായി വേണ്ട സാധനങ്ങൾ ഏതെങ്കിലും ബിസ്ക്കറ്റ് പിന്നെ മുളകുപൊടിയും മതി . 4 ബിസ്കറ്റ് പൊടിയാക്കി അതിലേക്ക് ഒരു സ്പൂൺ മുളക് പൊടി ഇട്ടു കുറച്ചു വെള്ളം ഒഴിച്ച ശേഷം ചെറിയ ഉരുളകൾ ആക്കി എടുക്കുക . എന്നിട്ട് എവിടെയാണോ എലികൾ വരുക ആ ഭാഗങ്ങളിൽ ഓരോ ഉരുളകൾ വക്കുക. ഇവയുടെ മണം എലികൾക്ക് ഇഷ്ടമായാൽ എലികൾ ഇത് കഴിക്കുകയും അവ നശിച്ചു പോകാനും കാരണമാകുന്നു . നിങ്ങൾക്കും ഈ ടിപ്പ് ഉപയോഗിച്ച് നോക്കാം . ഇതുപോലുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക് അറിയുവാൻ വീഡിയോ കാണാം .https://youtu.be/VSP84KMHNQ8

Leave a Reply

Your email address will not be published. Required fields are marked *