5 ദിവസം മാത്രംകഴിക്കു എല്ല് തേയ്മാനം മുട്ട് വേദന കാത്സ്യം കുറവ് ആയുസ്സിൽ ഉണ്ടാകില്ല .

5 ദിവസം മാത്രംകഴിക്കു എല്ല് തേയ്മാനം മുട്ട് വേദന കാത്സ്യം കുറവ് ആയുസ്സിൽ ഉണ്ടാകില്ല .
ഇന്ന് പല ആളുകളും ശാരീരികമായ വേദനകൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് . എല്ലു തേയ്മാനം , കാൽ വേദന , മുട്ടുവേദന , തുടങ്ങി പല ജോയിന്റ് വേദനകൾ അനുഭവിക്കുന്നവരായിരിക്കും . ശരീരത്തിലെ യൂറിക് ആസിഡിന്റെ വർധന മൂലമാണ് നമ്മൾക്ക് ഈ വേദനകൾ അനുഭവപ്പെടാൻ കാരണമാകുന്നത് . എന്നാൽ ഈ വേദനകൾക്കെല്ലാം ശാശ്വത പരിഹാരമായി ഒരു ഒറ്റമൂലി പാനീയം തയ്യാറാക്കിയാലോ . നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു പാനീയമാണിത് . ഇതെങ്ങെനെ തയ്യാറാക്കാമെന്നു നോക്കാം .

 

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ അര കപ്പ് മുളയരി പൊടി ഇട്ടു കൊടുത്ത ശേഷം അതിലേക്ക് 2 കപ്പ് വെള്ളം ഒഴിച്ച് മിക്സ് ചെയ്തു തിളപ്പിച്ചെടുക്കുക . ശേഷം അതിലേക്ക് കുറച്ചു മോരും ഉപ്പും ഇന്തുപ്പും ചേർത്ത് കൊടുത്ത് കഴിക്കാവുന്നതാണ് . ഇങ്ങനെ കഴിക്കുക 5 ദിവസം കഴിക്കുക ആണെങ്കിൽ എല്ലു തേയ്മാനം , കാൽ വേദന , മുട്ടുവേദന തുടങ്ങിയ പ്രശ്നം മാറുന്നതാണ് . കാൽസ്യം കുറവിനും പരിഹാരമാണ് ഈ പാനീയം . എല്ലാ പ്രായക്കാർക്കും ഇത് കഴിക്കാവുന്നതാണ് .https://youtu.be/ddyttwTLNIY

Leave a Comment