ഇന്ന് പല ആളുകളും ശാരീരികമായ വേദനകൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് . കാൽ വേദന , മുട്ടുവേദന , പുറം വേദന , നടുവേദന തുടങ്ങി പല ജോയിന്റ് വേദനകൾ അനുഭവിക്കുന്നവരായിരിക്കും . ശരീരത്തിലെ യൂറിക് ആസിഡിന്റെ വർധന മൂലമാണ് നമ്മൾക്ക് ഈ വേദനകൾ അനുഭവപ്പെടാൻ കാരണമാകുന്നത് . എന്നാൽ ഈ വേദനകൾക്കെല്ലാം ശാശ്വത പരിഹാരമായി ഒരു ഒറ്റമൂലി പാനീയം തയ്യാറാക്കിയാലോ . നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു പാനീയമാണിത് . ഇതെങ്ങെനെ തയ്യാറാക്കാമെന്നു നോക്കാം .
എങ്ങനെയെന്നാൽ , ആദ്യം തന്നെ ഒരു പാത്രത്തിൽ രണ്ട് സ്പൂൺ കുരുമുളക് പൊടി എടുക്കുക . എന്നിട്ട് അതിലേക്ക് ആറ് സ്പൂൺ ചുക്കുപൊടി ചേർത്ത് കൊടുക്കുക കൂടാതെ ആറ് സ്പൂൺ ജീരക പൊടിയും ചേർത്തതിന് ശേഷം നന്നായി ഇളക്കി കലർത്തി എടുക്കുക . ശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ അര സ്പൂൺ കലർത്തി വെച്ച പൊടി കലക്കി കുടിക്കാവുന്നതാണ് . ദിവസവും മൂന്ന് നേരം ഈ വെള്ളം കുടിക്കണം . ഭക്ഷണത്തിന് മുൻപ് കുടിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് കൂടുതൽ ഗുണം ചെയ്യും . ഇതുമൂലം ശരീരത്തിലെ യൂറിക് ആസിഡ് കുറയുകയും നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന എല്ലാം ശാരീരിക വേദനകളിൽ നിന്നും രക്ഷ നേടാൻ സാധിക്കും . കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാം .https://youtu.be/zlRuooVoK34