രാത്രി കാലിന്റെ അടിയിൽ എണ്ണ പുരട്ടി കിടന്നാലുള്ള ഗുണം കണ്ടു നോക്കു

രാത്രി കാലിന്റെ അടിയിൽ എണ്ണ പുരട്ടി കിടന്നാലുള്ള ഗുണം കണ്ടു നോക്കു
നമ്മൾ എല്ലാവരും എണ്ണ ശരീരത്തിലും മുടിയിലുമൊക്കെ പുരട്ടുന്നവരാണ് . എന്നാൽ ഈ എണ്ണ തേക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങൾ അറിഞ്ഞാലോ . നമ്മുടെ മുഖത്തിനു ശരീരത്തിനും നിറം വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു എണ്ണയാണ് ബധാം എണ്ണ . കുട്ടികൾക്കും മുതിർന്നവർക്കും ബധാം എണ്ണ പുരട്ടാം .

 

 

വെളിച്ചെണ്ണയും ഉപ്പും കൂടി മുഖത്തു പുരട്ടിയാൽ കറുത്ത പാടുകളും മുഖകുരു പോകാനും സാധിക്കും . അതുപോലെ തന്നെ ആവണക്കെണ്ണ തലയിൽ പുരട്ടിയാൽ നമ്മുടെ മുടി വളർച്ചയെ ഒരുപാടു സഹായിക്കുന്നു . നെറുകയിൽ എണ്ണ തേച്ചു കുളിച്ചാൽ നല്ല രീതിയിൽ ഉറക്കം കിട്ടുന്നതാണ് . മാത്രമല്ല ഉറങ്ങുന്നതിനേക്കാൾ മുൻപ് കാലിനടിയിൽ എണ്ണ പുരട്ടി കിടന്നാൽ കണ്ണുകൾക്ക് കാഴ്ച വർധന ഉണ്ടാകാൻ ഗുണം ചെയ്യുന്നു .

 

ശരീരത്തിൽ എണ്ണ തേച്ചു പിടിപ്പിച്ചു കുളിച്ചാൽ ശരീരം മൃദുവാകാൻ സഹായിക്കുന്നു . സന്ധി വേദന പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കടുകെണ്ണ പുരട്ടി ചൂട് വെള്ളത്തിൽ കുളിച്ചാൽ വേദന കുറയാൻ സഹായിക്കുന്നു . ചെവിയുടെ പുറകിൽ എണ്ണ തേച്ചു കിടക്കുകയാണെങ്കിൽ പല്ലിന്റെ ആരോഗ്യത്തിനു നല്ലതാണ് . കൂടുതൽ വിവരങ്ങൾക്ക്ക് വീഡിയോ കാണാം .https://youtu.be/O3JPJsQ-ksE

Leave a Comment