കാടുകളിൽ നിന്നും ഇറങ്ങി വരുന്ന ആനകൾ വളരെ വലിയ ഒരു അപകടകാരികൾ തന്നെ ആണ് , ഇങ്ങനെ ഭക്ഷണത്തെ തേടി വരുന്ന ആനകൾ ഇടക്ക് ജനവാസമേഖലയിൽ വളരെ അതികം പ്രശനങ്ങൾ ഉണ്ടാക്കും , എന്നാൽ അതുമാത്രം അല്ല കൃഷിയിടങ്ങൾ നാസാഹിപ്പിക്കുകയും ചെയ്യും കൂട്ടം ആയി വരുന്ന ആനകളെക്കാൾ കൂടുതൽ അപകടകാരികൾ ഒറ്റക്ക് വരുന്ന ആനകൾ ആണ് , എന്നാൽ ഇങ്ങനെ വരുന്ന ആനകളെ ആരും അകാരമിക്കാൻ നിൽകുകയില്ല വളരെ അപകടം നിറഞ്ഞ ഒരു കാര്യം താനെ ആണ് അത്
എന്നാൽ ആനകളെ കൊണ്ട് പൊറുതിമുട്ടുന്നവരാണ് കർഷകർ. മലയോര മേഖലകളിൽ താമസിക്കുന്ന കർഷകർക്ക് ആനകൾ ഉയർത്തുന്ന വെല്ലുവിളി ചെറുതൊന്നുമല്ല. അവരുടെ ഒരായുസ്സിന്റെ സമ്പാദ്യം മുഴുവൻ അവർ കൃഷിക്കുവേണ്ടിയാണ് വിനിയോഗിക്കുന്നത്. അതാണ് ഒരു ദിവസംകൊണ്ട് ആനകൾ നശിപ്പിച്ചു കളയുന്നത്. എന്നാൽ ഇതിനു പലവിധത്തിൽ ഉള്ള പരിഹാരം മാർഗ്ഗങ്ങൾ ഒന്നും നാടകത്തെ വരുകയും ചെയ്യും എന്നാൽ ആ പ്രദേശത്തെ ആളുകളുടെ പേടി സ്വപ്നം ആയിരുന്ന ഒരു ആനയുടെ വീഡിയോ ആണ് ഇത് ആളുകളുടെ ജീവൻ എടുക്കുന്ന ആന ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/nUy3eA9NGe0
English Summary:- elephants coming out of the forests are very dangerous, and elephants that come in search of food can occasionally cause a lot of problems in the inhabited areas, but not only that it will also destroy the farms, the elephants that come alone are more dangerous than the elephants that come in groups, but no one will stand to ignore such elephants. But the farmers are the ones who are fed up with the elephants. The challenge posed by elephants to farmers living in hilly areas is not small. They spend all their savings on agriculture.
Be First to Comment