എത്ര പ്രായമായാലും കാഴ്ച്ച ശക്തി തിരിച്ചെടുക്കാം..
ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന പ്രശ്നമാണ് കണ്ണിലെ കാഴ്ച കുറവ് . ഇതുമൂലം നമ്മുടെ നിത്യ ജീവിതത്തെ വളരെ വലിയ തോതിൽ ബാധിക്കുന്നു . കുട്ടികളിലും മുതിർന്നവരിലും ഈ പ്രശ്നം കണ്ടു വരുന്നു . എന്നാൽ കാഴ്ച കുറവ് മാറ്റി കണ്ണിന്റെ കാഴ്ച തിരിച്ചെടുക്കാനുള്ള പൊടികൈ ഉണ്ടാക്കി നോക്കിയാലോ .
എങ്ങനെയെന്നാൽ , നിങ്ങൾക്ക് ആവശ്യമായ അളവിൽ നല്ല പഴുത്ത പപ്പായ കൂടി ഒരു ക്യാരറ്റും എടുത്ത് മിക്സിയിൽ അരച്ച് നന്നായി ജ്യൂസ് ആക്കി എടുക്കുക . ശേഷം ഒരു കപ്പിലേക് പകർത്തുക . എന്നിട്ട് ഈ ജ്യൂസ് ൽ കാൽ സ്പൂൺ കരിംജീരക എണ്ണ ചേർത്ത് നന്നായി ഇളക്കിയെടുത്ത് നിങ്ങൾക്ക് കുടിക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി കുടിക്കുകയാണെങ്കിൽ നിങ്ങളുടെ കാഴ്ച ശക്തി വർധിക്കാൻ സഹായിക്കും .
മാത്രമല്ല , നഷ്ടപ്പട്ട കാഴ്ച ശക്തി തിരിച്ചു കിട്ടുവാനും ഒരുപാട് ഗുണം ചെയ്യുന്നു . കുട്ടികൾക് നിങ്ങൾ ഈ ജ്യൂസ് കൊടുക്കുകയാണെങ്കിൽ അല്പം മധുരം ചേർക്കാവുന്നതാണ് . പപ്പായയിലും ക്യാരറ്റിലും ഒരുപാട് പോക്ഷക ഗുണങ്ങൾ ഉള്ളതിനാൽ നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തിനും ഈ പാനീയം ഗുണം ചെയ്യുന്നു .https://youtu.be/8MI52DyfrLk