Press "Enter" to skip to content

ഇനി ലൈഫില്‍ കണ്ണട വേണ്ട കാഴ്ച മൂന്നിരട്ടി വര്‍ദ്ധിക്കും

ഇന്ന് പല കുട്ടികളും മുതിർന്നവരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് കണ്ണിന്റെ കാഴ്ച്ച കുറയൽ . ഇത് അവരുടെ നിത്യ ജീവിതത്തെ മുഷിപ്പിക്കാൻ വൻ തോതിൽ കാരണമാകുന്നുണ്ട് . മാത്രമല്ല ഈ പ്രശ്നങ്ങൾ മൂലം പലർക്കും കണ്ണടകൾ ഉപയോഗിക്കേണ്ട അവസ്ഥയും ഉണ്ടായി വരുന്നു . എന്നാൽ ഈ പ്രശ്നത്തിൽ നിന്നും ഒഴിവാകാനും കണ്ണിന്റെ കാഴ്ച്ചക്ക് നല്ല വർധനവും ഉണ്ടാകാൻ വേണ്ടി കുടിക്കാവുന്ന പാനീയം എങ്ങനെ തയ്യാറാക്കാമെന്നു നോകാം .

 

 

വീട്ടിൽ തന്നെ ഉണ്ടാകാൻ കഴിയുന്ന ഈ പാനിയത്തിനു ആവശ്യമായി വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന കൽക്കണ്ടം , പാൽ , ജീരകം ഇവ മൂന്നും മാത്രം മതി . എങ്ങനെയെന്നാൽ ഒരു കപ്പ് പാലിലേക്ക് രണ്ട് സ്പൂൺ കൽക്കണ്ടം പൊടിച്ചത് ചേർത്ത് കൊടുക്കുക . കൂടാതെ അതിലേക്ക് ജീരകം പൊടിച്ചു പൊടിയാക്കിയതും ഒന്നോ രണ്ടോ സ്പൂൺ ഇട്ട് നന്നായി ഇളകിയെത്ത ശേഷം കുടിക്കാവുന്നതാണ് . മാത്രമല്ല ഏത് സമയത്തും നിങ്ങൾക്ക് ഈ പാനീയം കുടിക്കാവുന്നതാണ് . കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കുടിക്കാം . ഇത് നിങ്ങൾ സ്ഥിരമായി കുടിക്കുകയാണെങ്കിൽ നിങ്ങളുടെ കണ്ണിന്റെ കാഴ്ച്ചയിൽ നല്ല വർദ്ധവറും ഉണ്ടാവുകയും കണ്ണട ഉപയോഗിക്കുന്നത് ഒഴുവാക്കാനും സാധിക്കും .https://youtu.be/6Q2dK-ns4iA

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *