Connect with us

News

മുഖത്തിലെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ ഇങ്ങനെ ചെയ്തു നോക്കു….

Published

on

മുഖത്തിലെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ ഇങ്ങനെ ചെയ്തു നോക്കു….
നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും ഉളവരായിരിക്കാം . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ടിപ്സ് പരിചയപെട്ടാലോ ..നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പൊടികൈ ആണിത് .

 

 

 

എങ്ങനെയെന്നാൽ , കുറച്ചു പാലിന്റെ പാട എടുക്കുക . എന്നിട്ട് അതിലേക്ക് ഒന്നര സ്പൂൺ ചെറുപയർ പൊടി ഇടുക . ശേഷം പകുതി മുറിച്ച നാരങ്ങയുടെ നീരും ചേർക്കുക . മാത്രമല്ല അതിലേക്ക് ഒരു സ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക . ശേഷം ഇവ ഫ്രിഡ്ജിൽ തണുപ്പിക്കാൻ വക്കുക . തണുത്തതിനു ശേഷം നിങ്ങക്ക് മുഖത്തു തേച്ച് പിടിപ്പികം . കൂടാതെ നന്നായി മസാജി ചെയ്യുക . അരമണിക്കൂർ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം . ഇങ്ങനെ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖത്തുള്ള പാടുകളും കരിവാളിപ്പും എല്ലാം അകറ്റി മുഖത്തെ മൃദുവാക്കുന്നതാണ് .https://youtu.be/fMEWvNkR10M

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Articles1 hour ago

കാലിലെ വിണ്ടുകീറൽ കുഴി നഖം നീക്കി വെളുത്ത പാദം കൊക്കോകോള ഒപ്പം ഇതുമതി .

കാലിലെ വിണ്ടുകീറൽ കുഴി നഖം നീക്കി വെളുത്ത പാദം കൊക്കോകോള ഒപ്പം ഇതുമതി . ഇന്ന് പല സ്ത്രീകളിലും പുരുഷന്മാരിലും കാണപെടുന്ന പ്രശ്നമാണ് കാൽ വിണ്ടു കീറൽ...

Articles3 hours ago

നെല്ലിക്കയുടെ ഔഷധ ഉപയോഗങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാൽ ഞെട്ടിപ്പോകും – Medicinal uses of gooseberry

നെല്ലിക്കയുടെ ഔഷധ ഉപയോഗങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാൽ ഞെട്ടിപ്പോകും . നമ്മൾ അച്ചാറുകൾ ഇട്ടും , ഉപ്പിലിട്ടും കഴിക്കുന്ന ഒന്നാണ് നെല്ലിക്ക . Medicinal uses of gooseberry....

Articles15 hours ago

മുടി മുകളിൽ ഇരുന്നു താഴോട്ടു ഒരേ അളവിൽ വളരും കഷണ്ടിയിൽ കൊഴിഞ്ഞ മുടി വീണ്ടും വളരാനും ഒരാഴ്ചയിൽ – Fallen hair grows back in a week

മുടി മുകളിൽ ഇരുന്നു താഴോട്ടു ഒരേ അളവിൽ വളരും കഷണ്ടിയിൽ കൊഴിഞ്ഞ മുടി വീണ്ടും വളരാനും ഒരാഴ്ചയിൽ .Fallen hair grows back in a week...

Articles17 hours ago

പനനൊങ്ക്‌ എന്തിനൊക്കെ വേണ്ടി കഴിക്കണം അറിയുമോ ? എല്ലാവരും മനസിലാക്കണം – Benefits of Pananonk

പനനൊങ്ക്‌ എന്തിനൊക്കെ വേണ്ടി കഴിക്കണം അറിയുമോ ? എല്ലാവരും മനസിലാക്കണം .Benefits of Pananonk നമ്മുടെ നാട്ടിൽ പനകളിൽ നിന്നും കിട്ടുന്ന പഴമാണ് പനനൊങ്ക് . വളരെ...

Health19 hours ago

ഒരു മണിക്കൂറില്‍ മുളങ്കാൽ വേദന ശരീര വേദന വീക്കം ഒറ്റ ശ്വാസത്തിൽ കാണാതെ പോകും – Home Remedies for Body Pain

ഒരു മണിക്കൂറില്‍ മുളങ്കാൽ വേദന ശരീര വേദന വീക്കം ഒറ്റ ശ്വാസത്തിൽ കാണാതെ പോകും .Home Remedies for Body Pain നമ്മളിൽ പലരും ശാരീരിക പ്രശ്നങ്ങളാൽ...

Most Popular