10 രൂപ ചിലവിൽ രണ്ടു മാസത്തേക്കുള്ള മോയിസ്ചറൈസിംഗ് ക്രീം ഉണ്ടാക്കാം .

10 രൂപ ചിലവിൽ രണ്ടു മാസത്തേക്കുള്ള മോയിസ്ചറൈസിംഗ് ക്രീം ഉണ്ടാക്കാം .
പലരും ചർമത്തിന്റെ സൗന്ദര്യത്തെ ശ്രദ്ധിക്കുന്നവരായിരിക്കും . ഇതിനായി വിപണിയിൽ കിട്ടുന്ന പല തരത്തിലുള്ള ക്രീമുകളും ഉപയോഗിക്കുന്നരാണ് നമ്മൾ . എന്നാൽ നമ്മുടെ ചർമത്തിന്റെ സൗന്ദര്യത്തെ നില നിർത്താൻ വീട്ടിൽ തന്നെ തയ്യാറാകുന്ന കഴിയുന്ന ക്രീം എങ്ങനെ ഉണ്ടാകാം എന്ന് നോക്കിയാലോ . എങ്ങനെയെന്നാൽ , ഒരു കറ്റാർവാഴയുടെ ജെൽ എടുക്കുക . എന്നിട്ട് നന്നായി കഴുകി എടുക്കുക . ശേഷം മിക്സിയിൽ ഇട്ട് അരച്ചെടുക്കുക .

 

 

 

ശേഷം ഒരു പാത്രത്തിലേക്കു മാറ്റുക . എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഒലിവു ഓയിൽ ചേർക്കുക . കൂടാതെ ഒരു സ്പൂൺ ഗ്ലിസറിൻ ഒഴിക്കുക . മതമായി മൂന്നു വിറ്റാമിൻ ഇ ക്യാപ്സ്യൂൾ പൊട്ടിച്ചൊഴിക്കുക . ശേഷം നന്നായി മിക്സ് ചെയ്തു വക്കുക . ശേഷം ചെറിയൊരു പാത്രത്തിലേക്ക് മാറ്റി ഫ്രിഡ്ജിൽ വക്കുക . അപ്പോൾ കട്ടി ആവുനഹ്യാന് . ശേഷം നിങ്ങൾ സാധാരണ രീതിയിൽ ക്രീം ഉപയോഗിക്കുന്ന പോലെ ശരീരത്തിൽ ഉപയോഗിക്കാവുന്നതാണ് . നിങ്ങളുടെ ചർമസൗന്ദര്യം വർധിപ്പിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക് നിങ്ങൾക് വീഡിയോ കാണാം .https://youtu.be/aQaCQAyQ7G4

Leave a Comment