നമ്മൾ എല്ലാവരിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു . ഇതുമൂലം വേദനയും കറുത്ത പാടുകളും നമ്മുടെ മുഖത്ത് ഉണ്ടാകുന്നു .ഇതിനാൽ നമ്മുടെ മുഖഭംഗി നഷ്ടപ്പെടാനും കാരണമാകുന്നു . അതിനാൽ മുഖക്കുരു എന്ന പ്രശ്‌നം നമ്മളിൽ നിന്ന് ഒഴിവാക്കാനും വരാതിരിക്കാനും നമ്മുടെ മുഖത്തെ സംരക്ഷിക്കാനുള്ള ടിപ്പ് നോക്കിയാലോ !
എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ ഒരു സ്പൂൺ തൈരെടുക്കുക . എന്നിട്ട് അതിലേക്ക് ഒരു സ്പൂൺ തേൻ ഒഴിക്കുക . കൂടാതെ അര സ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നന്നായി ഇളക്കി കലർത്തി എടുക്കുക . അഞ്ചു മിനിട്ടിനു ശേഷം മുഖത്ത് മുഴുവനായോ അതോ മുഖക്കുരു ഉള്ള ഭാഗത്തോ തേച്ചു പിടിപ്പിക്കാം . കൂടാതെ അര മണിക്കൂറിനു ശേഷം കഴുകി കളയാം .
ഇന്ന് സ്ഥിരമായി നിങ്ങളിൽ നിന്ന് മുഖക്കുരു വരാതിരിക്കാനും മാറിപോകാനും ഒരുപാട് ഗുണം ചെയ്യുന്നതാണ് . മാത്രമല്ല മുഖത്തുള്ള പാടുകളും മുഖക്കുരു മൂലം വരുന്ന പാടുകളും പോകാൻ ഈ ടിപ്പ് നിങ്ങൾ ഉപയോഗിക്കാനെങ്കിൽ പെട്ടെന്ന് തന്നെ മാറി പോവുന്നതാണ് . കുട്ടികൾക്കും മുതിർന്നവർക്കും ഈ ടിപ്സ് ഉപയോഗിക്കാം . കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാം . . .https://youtu.be/T3Nwi2u3uD8