Press "Enter" to skip to content

ഒരു മിനിറ്റിൽ കറുത്ത മുഖം പാലുപോലെ വെളുത്തു. സംശയം ഉണ്ടോ വീഡിയോ നോക്കു

നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും ഉളവരായിരിക്കാം . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ടിപ്സ് പരിചയപെട്ടാലോ ..

 

 

നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പൊടികൈ ആണിത് . എങ്ങനെയെന്നാൽ ഒരു സ്പൂൺ അരിപൊടി പാത്രത്തിലേക്കിട്ട് കൊടുക്കുക . എന്നിട്ട് ഒരു സ്പൂൺ കടലമാവും അതിലേക്ക് ചേർത്ത് കൊടുക്കുക . കൂടാതെ മുൾട്ടാണി മിട്ടി എന്ന പൊടിയും ഒരു അര സ്‌പൂൺ ഇട്ട് കൊടുക്കുക . ശേഷം അതിലേക്ക് നാളികേര പാലോ അല്ലെങ്കിൽ പശുവിൻ പാലോ മൂന്നു സ്പൂൺ ഒഴിച്ച് നന്നായി ഇളകി കലർത്തി എടുക്കുക . അതിനു ശേഷം നിങ്ങൾക്ക് മുഖത്ത് പുരട്ടിയെടുക്കാവുന്നതാണ് .

 

മാത്രമല്ല ഒരു മിനിറ്റ് നന്നായി മസ്സാജ് ചെയ്തു കൊടുക്കേണ്ടതുമാണ് . അഞ്ചുമിനിട്ടിനു ശേഷം നിങ്ങൾക്ക് കഴുകി കളയാം . അപ്പോൾ തന്നെ നിങ്ങൾക്ക് മുഖത്തെ കരിവാളിപ്പും കറുത്ത പാടുകളും പോയി മുഖം വെളുത്ത് തിളങ്ങി നിൽക്കുന്നത് കാണാം . നിങ്ങൾ ഇത് സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ മുഖത്തെ പല പാടുകളും പോയി മുഖസൗന്ദര്യം വർധിക്കാൻ ഗുണം ചെയ്യുന്നതാണ് .https://youtu.be/FhgHzOoDWJ0

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *