Press "Enter" to skip to content

വെറും 5 രൂപ ചിലവിൽ 250 രൂപയുടെ ഫേസ്‌പാക്ക് വീട്ടിൽ ഉണ്ടാക്കാം.

നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും ഉളവരായിരിക്കാം . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ടിപ്സ് പരിചയപെട്ടാലോ ..

 

 

ഓറഞ്ചുതൊലി , ഉലുവ , തൈര് , കടലപ്പൊടി തുടങ്ങിയവ മാത്രം മതി നമ്മുക്ക് ഈ ടിപ്സ് തയ്യാറാക്കി എടുക്കാൻ . എങ്ങനെയെന്നാൽ , ഉണക്കി പൊടിച്ച ഓറഞ്ചുതൊലിയുടെ പൊടി ഒരു പാത്രത്തിൽ ആവശ്യത്തിന് എടുക്കുക . ശേഷം അതിലേക്ക് ഒരു സ്പൂൺ കടലപ്പൊടി ഇട്ട് കൊടുക്കുക , കൂടാതെ ഒരു സ്പൂൺ ഉലുവയും ഒരു സ്പൂൺ തൈരും ചേർക്കുക .

 

എന്നിട്ട് ഇവയെല്ലാം കൂടി മിക്സിയിൽ അരച്ചെടുക്കുക . ശേഷം നിങ്ങൾക്ക് മുഖത്ത് പുരട്ടാവുന്നതാണ് . എന്നിട്ട് അഞ്ചു മിനിറ്റ് മുഖം നന്നായി മസാജ് ചെയുക . അര മണിക്കൂർ ശേഷം നിങ്ങൾക്ക് കഴുകി കളയാം . ഇത്തരത്തിൽ ആഴ്ചയിൽ മൂന്നു ദിവസം ചെയ്‌താൽ നിങ്ങളുടെ മുഖത്തെ കറുത്ത പാടുകളും മറ്റു തരത്തിലുള്ള പ്രശ്നങ്ങളും മാറി മുഖം സൗന്ദര്യം വർധിക്കാനും ഗുണം ചെയ്യുന്നതാണ് .https://youtu.be/ZJcGWlMXj-0

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *