ചാരം കൊണ്ടു ഫേഷ്യൽ ചെയ്തു നോക്കു , നിങ്ങളുടെ മുഖം വെട്ടി തിളങ്ങും ഇത് ചെയ്താൽ .100% ഉറപ്പു .

ചാരം കൊണ്ടു ഫേഷ്യൽ ചെയ്തു നോക്കു , നിങ്ങളുടെ മുഖം വെട്ടി തിളങ്ങും ഇത് ചെയ്താൽ .100% ഉറപ്പു .
നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും ഉളവരായിരിക്കാം . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ഫേഷ്യൽ ടിപ്പ് പരിചയപെട്ടാലോ . നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഫേഷ്യൽ ടിപ്പ് ആണിത് .

 

 

എങ്ങനെയെന്നാൽ , അടുപ്പിൽ നിന്ന് കിട്ടുന്ന ചാരം അരിച്ചെടുക്കുക , സീസണ് അതിലേക്ക് 2 സ്പൂൺ തൈര് ഒഴിക്കുക . കൂടാതെ പഴം ചെറുതാക്കി അരിഞ്ഞു എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക . ശേഷം മുഖത്ത് തേച്ചു മെസേജിങ് ചെയ്ത് ഫേഷ്യൽ ചെയ്യുക . 15 മിനിറ്റ് ശേഷം കഴുകി കളയാം . നിങ്ങൾ ഈ ടിപ്സ് സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖത്തുള്ള പാടുകളും കരിവാളിപ്പും എല്ലാം അകറ്റി മുഖത്തെ വെളുത്ത നിറം നൽകി മൃദുവാക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം .https://youtu.be/EmSzNyyHVyY