വിലക്കുറവിനു താറാവ് മുട്ട വാങ്ങിച്ചപ്പോൾ കിട്ടിയ പണി ആണ് , മുട്ട വാങ്ങിക്കുമ്പോൾ നോക്കി വാങ്ങണേ |
നമ്മുടെയെല്ലാം ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് കോഴിമുട്ടകളും താറാവിന്റെ മുട്ടകളും . നാം ഈ മുട്ടകൾ വാങ്ങി പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാകാനും പല തരത്തിൽ മുട്ടകൾ തയ്യാറാക്കി കഴിക്കുന്നവർ ആണ് . ഇന്ന് വഴിയോരങ്ങളിലും മുട്ട വില്പന നടക്കുന്നത് കാണാം . കടകളിൽ കിട്ടുന്ന മുട്ടയുടെ വിലയേക്കാൾ തുച്ഛമായ വിലയിൽ വഴിയോര കച്ചവടക്കാരിൽ നിന്നും നമുക് മുട്ടകൾ ലഭിക്കാറുണ്ട് .
വിലയിലെ ലാഭം നോക്കി പല ആളുകളും അത് വാങ്ങി കഴിക്കാറുണ്ട് . എന്ന പെരുമ്പാവൂർ ഭാഗത്തു നിന്ന് ഇതുപോലെ വഴിയോരത്തു നിന്ന് താറാവ് മുട്ടകൾ വാങ്ങിയ ഒരു ചേച്ചി ആ മുട്ടയുടെയും കച്ചവടക്കാരുടെയും തട്ടിപ്പ് തെളിവ് സഹിതം വീഡിയോ കാണിച്ചരിക്കുകയാണ് .
എന്തെന്നാൽ മുട്ടയിലെ രുചിയുടെ വ്യത്യാസത്തിലും തൊണ്ടിന്റെ കനത്തിലുള്ള മാറ്റവുമാണ് ആ ചേച്ചിക്ക് ഈ മുട്ടകൾ കൃത്രിമ മുട്ടകൾ ആണെന്ന് മനസിലായത് . തൊണ്ടു പൊളിച്ചപ്പോൾ അതിനുള്ളിൽ ഒരു പ്ലാസ്റ്റിക് പാടായാണ് കാണാൻ കഴിഞ്ഞത് . മുട്ടയുടെ വെള്ളക്കും മഞ്ഞക്കുമെല്ലാം സോപ്പിന്റെ മണവുമായിരുന്നു . ഇതിനെ കുറിച്ചുള്ള തട്ടിപ്പുകളും വിവരങ്ങളും ആ ഷെഹ്‌സി വീഡിയോ സഹിതം കാണിക്കുന്നു . നിങ്ങൾക്കും വീഡിയോ കാണാം .https://youtu.be/yFc9gfGvTnc
Be First to Comment