നിങ്ങൾ നന്നായി വണ്ണവും നല്ല പോലെ വയറും ഉള്ള ആളാണോ , മാത്രമല്ല നിങ്ങൾ വയറും വണ്ണവും കുറക്കാൻ ആഗ്രഹിക്കുന്നവരാണോ …
എന്നാൽ നിങ്ങൾക്ക് വയറും തടിയും കുറക്കാൻ കഴിക്കുന്ന ഒരു സാലഡ് പരിചയപ്പെടാം . ഈ പാനീയം വീട്ടിൽ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് .
ഇതിനാവശ്യമായ നമ്മുക്ക് വേണ്ടത് ക്യാരറ്റ് , തക്കാളി , തൈര് , ജീരക പൊടി എന്നിവയാണ് . ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കാം . എങ്ങനെയെന്നാൽ , ഒരു ചെറിയ പാത്രത്തിലേക്ക് ഒരു താക്കളിയും അതുപോലെ ഒരു ക്യാരറ്റും ചെറുതായി അരിഞ്ഞെടുക്കുക . ശേഷം അതിലേക്ക് നല്ല കട്ടിയുള്ള തൈര് ഒന്നോ രണ്ടോ സ്പൂൺ ചേർത്ത് കൊടുക്കുക . കൂടാതെ, അതിലേക്ക് ഒരു സ്പൂൺ ജീരക പൊടിയും ചേർത്ത് നന്നായി ഇളക്കി കലർത്തിയെടുക്കുക . ശേഷം സാലഡ് തയ്യാറാവുന്നതാണ് . ഇത് നിങ്ങൾ ശിരമായി കഴിക്കുന്നതിനാൽ തക്കാളിയിലെയും ക്യാരറ്റിലെയും വിറ്റമിൻസ് നിങ്ങളുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിന് ഇല്ലാതാക്കുകയും നിങ്ങളുടെ തടി കുറയാനും നല്ല രീതിയിൽ ഗുണം ചെയ്യുന്നു . മാത്രമല്ല നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പല വിറ്റാമിൻസും പല പോക്ഷക ഗുണങ്ങളും ലഭിക്കുകയും ചെയ്യുന്നു .https://youtu.be/iSNebsSz0JA