റോഡിൽ പട്ടി ഷോ കാണിച്ച വലിയ മണ്ടന്മാർ .

റോഡിൽ പട്ടി ഷോ കാണിച്ച വലിയ മണ്ടന്മാർ .
റോഡിൽ എന്തിനോ വേണ്ടി ഷോ കാണിച്ചു വലിയ അപകടങ്ങൾ ഉണ്ടാകുന്ന റൈഡർമാരെ നമ്മൾ കാണുന്നതാണ് . അവർക്ക് മാത്രമല്ല മറ്റു വഴിയാത്രികർക്കും ഇവർ കാരണം അപകടം ഉണ്ടാകുന്നു . ബൈക്കേഴ്‌സ്‌ മാത്രമല്ല മറ്റു വാഹന ഡ്രൈവേഴ്‌സും ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് . അങ്ങനെയുടെ മണ്ടമാരായ ഡ്രൈവർമാരെ വീഡിയയിലൂടെ കാണാം . ഒരു വലിയ ട്രക്കിൽ വാഹനങ്ങൾ മുകളിൽ മുകളിലായി അടക്കി വച്ച് പോകുകയാണ് . എന്നിട്ട് അതിനേക്കാൾ ഉയരം കുറഞ്ഞ പാലത്തിനടിയിലൂടെ വാഹങ്ങൾ കൊണ്ട് പോകുകയാണ് .

 

 

തുടർന് ഉണ്ടാകുന്നതു നിങ്ങൾക്ക് ഊഹിക്കാമല്ലോ . ഇതിന്റെ വീഡിയോ കാണാൻ താഴെ ഉള്ള ലിങ്കിൽ കേറിയാൽ മതി . അതുപ്പോലെ തന്നെ ഓവർ ആയി ലോഡുകൾ കയറ്റി പോകുന്ന വാഹനങ്ങൾ മറിയുന്നതും വീഡിയയിലോടെ കാണാം . മണ്ടന്മാരാണോ ഈ ഡ്രൈവർമാർ എന്ന് വിധം തോന്നി പോകുന്ന കാഴ്ചകളാണിത് . മാത്രമല്ല , റോഡു പണി കഴിയുന്നതിനേക്കാൾ മുൻപ് വണ്ടി അതിലൂടെ ഓടിച്ചു കുടുങ്ങി പോയ മണ്ടന്മാരായ ആളുകളെയും കാണാം . ഇതിനേക്കാൾ ഭീകരമായ കാഴ്ചകളും വീഡിയോയിൽ നിങ്ങൾക് കാണാം . വീഡിയോ കാണാൻ അടുത്തുള്ള ലിങ്കിൽ കയറുക . https://youtu.be/v1DNWwAuE50

Leave a Comment