നരച്ച മുടി വേരോടെ കറുപ്പാകാൻ…!

നരച്ച മുടി വേരോടെ കറുപ്പാകാൻ…! സാധാരണ എല്ലാ ആളുകളും മുടി കറുപ്പിക്കുന്നതിനായി ഹെയർ കളറുകളും ഡൈയും എല്ലാം പൊതുവെ കടയിൽ നിന്നും ആണ് വാങ്ങി ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത് നമ്മുക്ക് തന്നെ ഉണ്ടാക്കി എടുക്കുവാൻ സാധിക്കുന്നതാണ്. അതും വളരെ നാച്ചുറൽ ആയി ഒരു വിധത്തിൽ ഉള്ള പാർശ്വ ഫലങ്ങളും ഇല്ലാതെ തന്നെ. മുടികൊഴിച്ചിൽ പോലെ തന്നെ നമ്മൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് അകാല നര. ഒരു മുടി നരയ്ക്കുമ്പോഴേക്കും വളരെയധികം സങ്കട പെടുന്നവരാണ് നമ്മളിൽ പലരും. നമ്മുടെ അകാല നരയ്ക്ക് കാരണം എന്ന് പറയുന്നത് തന്നെ ഈ കാലഘട്ടത്തിലെ ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെ ആണ്.

ഇത്തരത്തിൽ ഉണ്ടാകുന്ന നര മാറ്റിയെടുക്കുന്നതിനു വേണ്ടി നമ്മൾ പലതരത്തിൽ ഉള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഡൈകൾ ആവും കൂടുതൽ ആയും ഉപയോഗിച്ച് വരുന്നത്. അകാലനര ചിലരിൽ പാരമ്പര്യമായും , ചിലരിൽ ജീവിത ശൈലിയിൽ വന്ന മാറ്റവും സ്‌ട്രെസും ടെൻഷൻ എന്നിവ മൂലവും അനുഭവപ്പെടാറുണ്ട്. എന്നാൽ ഇങ്ങനെ വിപണിയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന ഡൈ ഒരുപക്ഷെ പലതരത്തിലുള്ള സൈഡ് എഫക്ടിനും കാരണമായേക്കാം. എന്നാൽ ഇനി അതിന്റെ ഒന്നും ആവശ്യമില്ലാതെ ഡൈ നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാം. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *