Connect with us

News

രാത്രിയായാലും ഉറങ്ങാൻ കഴിയുന്നില്ലേ എങ്കിൽ ഇത് അറിയാതെ പോകരുത് |

Published

on

രാത്രിയായാലും ഉറങ്ങാൻ കഴിയുന്നില്ലേ എങ്കിൽ ഇത് അറിയാതെ പോകരുത് |
ഇന്ന് ഒരുപാട് ആളികൾ നേരിടുന്ന ഒരു പ്രശ്നമാണ് ഉറക്ക കുറവ് . പല ആളുകളിലും ഈ പ്രശ്നം കാണപ്പെടുന്നു . ഉറക്കമില്ലായ്മ എന്ന പ്രശ്നം നമ്മുടെ ജീവിതത്തെ തന്നെ നല്ല രീതിയിൽ ബാധിക്കുന്നതാണ് . വിഷാദ അവസ്ഥയിൽ പോകാൻ വരെ ഇത് കാരണമാകുന്നു . മാത്രമല്ല മറ്റു പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും ഉറക്കം ഇല്ലായ്മ കാരണമാകുന്നു . എന്നാൽ ഈ പ്രശ്നം പരിഹരിച്ചു സുഗമമായി ഉറങ്ങാൻ ഗുണം ചെയ്യുന്ന ഒരു പാനീയം എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ .

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ 2 ഗ്ലാസ് വെള്ളം എടുക്കുക . ശേഷം ഈ വെള്ളത്തിലേക്കു 2 സ്പൂൺ ഉലുവ ഇട്ടു കൊടുക്കുക . എന്നിട്ട് ഈ വെള്ളം നന്നായി തിളപ്പിച്ചെടുക്കുക . തിളപ്പിച്ചാറിയ ശേഷം ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക . ശേഷം നിങ്ങൾക്ക് കുടിക്കാവുന്നതാണ് . രാത്രി ഉറങ്ങുന്നതിനേക്കാൾ അര മണിക്കൂർ മുൻപ് വേണം ഈ വെള്ളം കുടിക്കാൻ . ഇങ്ങനെ രാത്രി സ്ഥിരമായി കുടിച്ചാൽ ഉറക്കമില്ലായ്മ എന്ന പ്രശനം മാറി സുഗമമായി ഉറങ്ങാൻ ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/YE7MRTaNw6U

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Articles1 hour ago

കാലിലെ വിണ്ടുകീറൽ കുഴി നഖം നീക്കി വെളുത്ത പാദം കൊക്കോകോള ഒപ്പം ഇതുമതി .

കാലിലെ വിണ്ടുകീറൽ കുഴി നഖം നീക്കി വെളുത്ത പാദം കൊക്കോകോള ഒപ്പം ഇതുമതി . ഇന്ന് പല സ്ത്രീകളിലും പുരുഷന്മാരിലും കാണപെടുന്ന പ്രശ്നമാണ് കാൽ വിണ്ടു കീറൽ...

Articles3 hours ago

നെല്ലിക്കയുടെ ഔഷധ ഉപയോഗങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാൽ ഞെട്ടിപ്പോകും – Medicinal uses of gooseberry

നെല്ലിക്കയുടെ ഔഷധ ഉപയോഗങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാൽ ഞെട്ടിപ്പോകും . നമ്മൾ അച്ചാറുകൾ ഇട്ടും , ഉപ്പിലിട്ടും കഴിക്കുന്ന ഒന്നാണ് നെല്ലിക്ക . Medicinal uses of gooseberry....

Articles15 hours ago

മുടി മുകളിൽ ഇരുന്നു താഴോട്ടു ഒരേ അളവിൽ വളരും കഷണ്ടിയിൽ കൊഴിഞ്ഞ മുടി വീണ്ടും വളരാനും ഒരാഴ്ചയിൽ – Fallen hair grows back in a week

മുടി മുകളിൽ ഇരുന്നു താഴോട്ടു ഒരേ അളവിൽ വളരും കഷണ്ടിയിൽ കൊഴിഞ്ഞ മുടി വീണ്ടും വളരാനും ഒരാഴ്ചയിൽ .Fallen hair grows back in a week...

Articles17 hours ago

പനനൊങ്ക്‌ എന്തിനൊക്കെ വേണ്ടി കഴിക്കണം അറിയുമോ ? എല്ലാവരും മനസിലാക്കണം – Benefits of Pananonk

പനനൊങ്ക്‌ എന്തിനൊക്കെ വേണ്ടി കഴിക്കണം അറിയുമോ ? എല്ലാവരും മനസിലാക്കണം .Benefits of Pananonk നമ്മുടെ നാട്ടിൽ പനകളിൽ നിന്നും കിട്ടുന്ന പഴമാണ് പനനൊങ്ക് . വളരെ...

Health19 hours ago

ഒരു മണിക്കൂറില്‍ മുളങ്കാൽ വേദന ശരീര വേദന വീക്കം ഒറ്റ ശ്വാസത്തിൽ കാണാതെ പോകും – Home Remedies for Body Pain

ഒരു മണിക്കൂറില്‍ മുളങ്കാൽ വേദന ശരീര വേദന വീക്കം ഒറ്റ ശ്വാസത്തിൽ കാണാതെ പോകും .Home Remedies for Body Pain നമ്മളിൽ പലരും ശാരീരിക പ്രശ്നങ്ങളാൽ...

Most Popular