Press "Enter" to skip to content

ഉറങ്ങും മുന്‍പ് 1 ഗ്രാമ്പൂ കഴിച്ചാല്‍ സംഭവിക്കുന്നത്‌ പൂര്‍വികര്‍ ഒളിപ്പിച്ച രഹസ്യം .

ഉറങ്ങും മുന്‍പ് 1 ഗ്രാമ്പൂ കഴിച്ചാല്‍ സംഭവിക്കുന്നത്‌ പൂര്‍വികര്‍ ഒളിപ്പിച്ച രഹസ്യം .
നമ്മുടെ വീടുകളി ഇപ്പോഴും ഉണ്ടാകുന്ന ഭക്ഷ്യ വസ്തുവാണ് ഗ്രാമ്പൂ . മാത്രമല്ല പലതരത്തിലുള്ള ഔഷധ ഗുണമുള്ള ഒന്നും കൂടിയാണ് ഗ്രാമ്പൂ . നമ്മുടെ പല പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ് ഗ്രാമ്പൂ .ഇത് എങ്ങനെയാണെന്ന് നോക്കാം . എങ്ങനെയെന്നാൽ , നമുക്ക് പല്ലു വേദന അനുഭവ പെടുന്ന സമയങ്ങളിൽ രണ്ടു ഗ്രാമ്പൂ ഇടത്ത് വേദനയുള്ള പല്ലിന്റെ അടുത്ത് വച്ചാൽ പെട്ടെന്ന് തന്നെ വേദന പോകുന്നതാണ് .

 

 

അതുപോലെ തണുപ്പു കാത്തു നീർക്കെട്ട് വരുന്ന സമയത്തു ഗ്രാമ്പൂ പൊടിയാക്കി തേനിൽ കലർത്തി കഴിച്ചാൽ പെട്ടെന്ന് നീർക്കെട്ട് പോകുന്നതാണ് . അതുപോലെ ചായയിൽ ഇട്ടു കുടിക്കുന്നതും നല്ലതാണ് . ഭക്ഷണങ്ങളിൽ ചേർത്ത് കഴിക്കുന്നതും നല്ലതാണ് . ഇംഗ്ലീഷ് മെഡിസിൻ കഴിച്ചിരുന്ന ആളാണെങ്കിൽ ഒരു ആഴ്ച ഗ്രാമ്പൂ കഴിക്കാവുന്നതാണ് . വായ്നാറ്റം പോകുവാനും ഗ്രാമ്പൂ ഗുണം ചെയുന്നു . മാത്രമല്ല രക്തയോട്ടം കൂടുവാനും ഗുണം ചെയുന്നു . മാത്രമല്ല വയറിനുള്ളിൽ പല അസുഖങ്ങളും മാറുവാൻ ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം .https://youtu.be/c8_qSk3vSAs

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *