എത്ര വലിയ വയറും ആയിക്കോട്ടെ.. ഈ ഒരു ഗ്ലാസ്‌ കുടിച്ചാൽ മതി

എത്ര വലിയ വയറും ആയിക്കോട്ടെ.. ഈ ഒരു ഗ്ലാസ്‌ കുടിച്ചാൽ മതി ..
നിങ്ങൾ നന്നായി വണ്ണവും നല്ല പോലെ വയറും ഉള്ള ആളാണോ , മാത്രമല്ല നിങ്ങൾ വയറും വണ്ണവും കുറക്കാൻ ആഗ്രഹിക്കുന്നവരാണോ …
എന്നാൽ നിങ്ങൾക്ക് വയറും തടിയും കുറക്കാൻ കഴിക്കുന്ന ഒരു പാനീയം പരിചയപ്പെടാം .

 

 

ഈ പാനീയം വീട്ടിൽ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് . എങ്ങനെയെന്നാൽ ഇത് നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഗ്രീൻടീ ആണ് . ഈ പാനീയം എങ്ങനെ തയ്യാറാക്കാമെന്നു നോക്കിയാലോ … ഒരു പാത്രത്തിൽ ഒന്നര കപ്പ് വെള്ളം എടുക്കുക . ശേഷം അതിലേക്ക് ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞിടുക , കൂടാതെ ഒരു നാരങ്ങ മുഴുവനായും അതിലേക്ക് മുറിച്ചിടുക . ശേഷം ഇവയെല്ലാം കൂടി വെട്ടി തിളപ്പിക്കുക . ഒന്നര ഗ്ലാസ് വെള്ളം ഒഎസ് ഗ്ലാസ് വെള്ളം ആവുന്ന വരെ തിളപ്പിക്കണം .

 

തിളപ്പിച്ചതിനു ശേഷം അതിലേക്ക് ആവശ്യത്തിന് ഗ്രീൻടീ ചേർത്ത് അര മണിക്കൂർ മൂടി വക്കുക . ശേഷം നിങ്ങൾക്ക് ഈ ഗ്രീൻടീ കുടിക്കാവുന്നതാണ് . കാലത്ത് വെറും വയറ്റിൽ അല്ലെങ്കിൽ രാത്രി കിടക്കുമ്പോൾ വേണം ഈ പാനീയം കുടിക്കാൻ . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ നിങ്ങളിൽ നിന്ന് പെട്ടെന്ന് തന്നെ താടിയും വലിയ വയറും കുറയുന്നതാണ് .https://youtu.be/O8JfCNVDxlM

Leave a Comment