Press "Enter" to skip to content

ഇൻ്റർവ്യൂ ചെയ്തവൻ്റെ കട്ടപൊക! മോഹൻലാലിൻ്റെ സിനിമ മമ്മൂട്ടിയുടേതെന്ന് കരുതി ചോദിച്ചു|

പ്രശസ്ത സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ തന്റെ പുതിയ ചിത്രത്തിനോടനുബന്ധിച്ചു നടന്ന ഒരു തെലുഗ് ഇന്റർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച ചെയ്യുന്നത് . ചെക്ക ചെന്ത വാനം ഷൂട്ടിംഗ് വളരെ ബുദ്ധിമുട്ടായിരിക്കുമലോ എന്ന മണ്ടൻ ചോദ്യമാണ് അവതാരകൻ ചോദിച്ചത് . എന്നാൽ ഇതിന് ഗൗതം വാസുദേവ് കൊടുത്ത മറുപടി സോഷ്യൽ മീഡിയകളിൽ വൈറൽ ആണ് .

 

 

 

എന്നാൽ മലയാള മെഗാസ്റ്റാർ മമ്മൂട്ടിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് . രാജനി കാന്തിനൊപ്പം ദളപതി എന്നചിത്രത്തിൽ അഭിനയിച്ച തമിഴ് പ്രേഷകരുടെ മനം കവർന്ന നടനാണ് മമ്മൂട്ടി . ദളപതിയുടെ വിജയത്തിനോട് സംബദ്ധിച്ചു നടന്ന മാധ്യമ സമ്മേള്ളനത്തിൽ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചത് , ടി പി ബാലഗോപാലൻ എം എ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ താങ്കൾക്ക് 25 വയസ്സും ആ വർഷത്തിലെ മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡും കിട്ടിയിരുന്നു . ഇത്ര ചെറിയ വയസ്സിൽ മുൻ നിര നായകരേക്കാൾ മുന്നിലെത്തിയപ്പോൾ താങ്കൾക്ക് എന്ത് തോന്നി എന്നാണ് . എന്നാൽ അവാർഡ് വാങ്ങാൻ തന്നെ സിനിമയുടെ സംവിധായകൻ വിളിച്ചില്ലെന്നും പകരം മോഹൻലാലാണ് അവാർഡ് വാങ്ങിയതെന്നും തമാശരൂപേണ മമ്മൂട്ടി പറയുകയായിരുന്നു.https://youtu.be/KumIPPC6TGM

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *