ഒരു സ്പൂണ്‍ കഴിച്ചാല്‍ നെഞ്ച് എരിച്ചില്‍ വയറ് എരിച്ചില്‍ ഉണ്ടാവില്ല |

നമ്മൾ എല്ലാവരും ഒരുപോലെ കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഗ്യാസ് പ്രശ്നങ്ങൾ . ഇതുമൂലം വയർഎരിച്ചലും നെഞ്ച്എരിച്ചലും. അതിനാൽ നമ്മൾ പലതരത്തിലും ബുദ്ധിമുട്ടുന്നു . എന്നാൽ ഈ പ്രശ്നം നമ്മളിൽ നിന്ന് എന്നേക്കുമായി വിട്ട് പോകാൻ ഗുണം ചെയ്യുന്ന ഒരു പാനീയം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം . . .

 

എങ്ങനെയെന്നാൽ, ഇതിനാവശ്യമായി വേണ്ടത് വലിയ ജീരകം , ചെറിയ ജീരകം , അയമോദകം , ഉപ്പ്‌ എന്നിവയാണ് . ഇവയെല്ലാം എടുത്തതിനു ശേഷം മിതമായി വറുത്തെടുക്കുക . അതിനു ശേഷം ഇവ നന്നായി പൊടിച്ചെടുക്കുക . ശേഷം ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ ഒരു സ്പൂൺ പൊടിച്ച പൊടി എടുത്ത് വെള്ളത്തിൽ ഇട്ടു നന്നായി ഇളക്കി കുടിക്കാവുന്നതാണ് . നിങ്ങൾക്ക് ഗ്യാസ് പ്രശ്നങ്ങൾ വരുന്ന സമയങ്ങളിൽ ഈ വെള്ളം കുടിക്കുകയാണെങ്കിൽ നിങ്ങളിൽ നിന്ന് പെട്ടെന്ന് തന്നെ ആ പ്രശ്നം നീക്കം ചെയ്യാൻ സാധിക്കും .

 

കുട്ടികൾക്കും മുതിർന്നവർക്കും ഈ വെള്ളം കുടിക്കാൻ കഴിയും . മാത്രമല്ല നെഞ്ച് എരിച്ചിൽ , വയറു എരിച്ചിച്ചിൽ എന്നിവയിൽ നിന്നെല്ലാം പരിഹാരമേകാൻ ഈ വെള്ളം ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/Ah55FoGuqCU