മുടി കൊഴിഞ്ഞുപോയി മൊട്ടയായ തലയില്‍ 3 ദിവസംകൊണ്ട് മുടി കിളിര്‍ക്കും |

മുടി കൊഴിഞ്ഞുപോയി മൊട്ടയായ തലയില്‍ 3 ദിവസംകൊണ്ട് മുടി കിളിര്‍ക്കും |
ഇന്ന് വളരെയധികം ആളുകൾ നേരിടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിലും കഷണ്ടിയും .. എന്നാൽ കഷണ്ടിക്ക് പരിഹാരമായി ട്രീട്മെന്റുകൾ ചെയ്തിട്ടും മാറ്റമില്ലാത്തവർക്കുള്ള ഒരു ടിപ്സ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. തലയിൽ തീരെ മുടിയില്ലാത്തവരാണ് ഈ ടിപ്സ് ഉപയോഗിക്കേണ്ടത്. ഇത് തയ്യാറാകേണ്ട വിധം എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ അര സ്പൂൺ കുരുമുളക് പൊടിയെടുക്കുക , അതിലേക്ക് ചെറു നാരങ്ങ ചേർത്ത് മിക്സ് ചെയ്തെടുക്കുക . ശേഷം തലയിൽ തേച്ചു പിടിപ്പിക്കുക .

 

 

 

മാക്സിമം അര മണിക്കൂറിനു ശേഷം കഴുകി കളയുക. ഇങ്ങനെ ഒരു മാസ്സം തുടർച്ചയായി ഉപയോഗിച്ചാൽ നല്ല രീതിയിൽ ഫലം കിട്ടുന്നതാണ് . മുടി കിളിർക്കുന്നതു കാണപ്പെടുകയാണെങ്കിൽ നിങ്ങൾ ഇത് പരമാവധി സ്ഥിരമായി ഉപയോഗിക്കുവാൻ ശ്രമിക്കുക . മാത്രമല്ല കുരുമുളക് പൊടി ഇതിൽ ഉപയോഗിക്കുന്നതിനാൽ തലയിൽ എരിവ് ഉണ്ടാവുമോ എന്ന് ചിന്തിക്കുന്നവർ പേടിക്കേണ്ട ആവശ്യം ഇല്ല . അങ്ങനെ ഉള്ള സൈഡ് എഫക്ട്സ് ഒന്നും ഉണ്ടാവുന്നതല്ല. എന്നാൽ ഇത് തലയിൽ തീരെ മുടിയില്ലാതെ കഷണ്ടി ആയി ഉള്ളവർ മാത്രമാണ് ഉപയോഗിക്കേണ്ടത് . കൂടുതൽ എത്ര ദിവസം ഉപയോഗിക്കുന്നു അതിനനുസരിച്ച് നിങ്ങൾക്ക് ഫലം ഉണ്ടാകുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം ..https://youtu.be/VEEweFhaNG8

Leave a Comment