Connect with us

News

എനി മുടി വളരുന്നില്ലാ എന്ന് പറയരുത് ||

Published

on

നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത്. മാത്രമുള്ള ഇതുമൂലം തലയിൽ പുറ്റ് വരാനും തലയിൽ ചൊറിച്ചിൽ ഉണ്ടാകാനും കാരണമാകുന്നു . തലമുടിയിൽ കൂടാതെ പുരികത്തിലും താടിയിലുമെല്ലാം താരൻ കാണപ്പെടുന്നു. എന്നാൽ നമ്മുക്ക് താരൻ അകറ്റി മുടി തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന പൊടികൈ എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ ..

 

 

ഇത് തയ്യാറാക്കുന്ന വിധം എങ്ങനെയെന്നാൽ , ഒരു അഞ്ചു സ്പൂൺ ഉലുവ കുതിർക്കുക . ശേഷം കുതിർത്തു വെച്ചിരുന്ന ഉലുവയിൽ കുറച്ചു കറിവേപ്പില ഇട്ടു നന്നായി മിക്സിൽ അരച്ചെടുക്കുക . എന്നിട്ട് അരച്ചെടുത്ത കൂട്ടിലേക്കു ഒരു മുക്കാൽ സ്പൂൺ നാരങ്ങാനീര് പിഴിഞ്ഞെടുക്കുക .

 

സ്വാസഹമ ന്നായി ഇളക്കി എടുക്കുക . എന്നിട്ട് നിങ്ങൾക്ക് തലയിൽ എന്ന തേച്ചതിനു ശേഷം തലയോട്ടിയിൽ നമ്മൾ ഉണ്ടാക്കി വെച്ച പൊടികൈ തേച്ചു പിടിപ്പിക്കാവുന്നതാണ് . മുക്കാൽ മണിക്കൂർ തലയിൽ ഇത് ഇട്ട ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം . ഇതുമൂലം താരൻ അകറ്റി മുടി കൊഴിച്ചിൽ മാറി മുടിയുടെ കരുത്ത് കൂടി മുടി നല്ല കറുപ്പ് നിറം കിട്ടുവാനും മുടി കൂടുതൽ തഴച്ചു വളയാനും ഗുണം ചെയ്യുന്നു. https://youtu.be/ly0c3xeUnPQ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Articles5 mins ago

വെളുത്തുള്ളി ചെവിയില്‍ വെച്ച് കിടന്നുറങ്ങിയാല്‍ .

വെളുത്തുള്ളി ചെവിയില്‍ വെച്ച് കിടന്നുറങ്ങിയാല്‍ . പല തരത്തിലുള്ള ഔഷധ ഗുണമുള്ള ഒന്നാണ് വെളുത്തുള്ളി . നമ്മൾ നമ്മുടെ ഭക്ഷണ പാതാർത്ഥങ്ങളിൽ സ്ഥിരമായി ചേർക്കുന്ന ഒന്നാണ് വെളുത്തുള്ളി...

Articles12 hours ago

ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ .

ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ . പണ്ട് മധ്യ വയസിൽ മാത്രം ആളുകൾക്കു കണ്ടു വരുന്ന ഒരു അസുഖമായിരുന്നു ഷുഗർ . എന്നാൽ ഇന്ന് ചെറുപ്പക്കാരിലും...

Articles14 hours ago

3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും .

3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും . ഇന്ന് പലരിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് തലമുടി നരക്കുന്നത് . ആദ്യകാലത്തു മധ്യവയസിനു ശേഷം മാത്രം...

Articles16 hours ago

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ .

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ . നമ്മുടെ വീടുകളിലും പരിസരത്തുമൊക്കെ കാണപ്പെടുന്ന ജീവിയാണ് എലി . എന്നാൽ എലികളെ കൊണ്ട് നമ്മുക്ക്...

Articles18 hours ago

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും .

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും . പണ്ട് കാലത്തെ ഹെൽത്തി ഡ്രിങ്ക് ആണ് കഞ്ഞി വെള്ളം ....

Most Popular