തലവേദന ഉള്ളവർ ഇത് തേച്ചു നോക്കൂ, മിനിറ്റുകൾക്കുള്ളിൽ വേദന പമ്പകടക്കും

നമ്മുടെ നിത്യജീവിതത്തിലെ സർവ്വസാധാരണ അസുഖമാണ് തലവേദന . ഉറക്കം ഇല്ലായ്മ , അമിതമായി ജോലി ചെയ്യുക , വിശ്രമമില്ലായ്മ , മൈഗ്രെയ്ൻ , സമ്മർദ്ദം തുടങ്ങി പല കാരണങ്ങൾ കൊണ്ടാണ് നമ്മുക്ക് തല വേദന അനുഭവപ്പെടുന്നത് . എന്നാൽ നമ്മുക്ക് തലവേദന ഒഴിവാക്കാനായി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒറ്റമൂലികൾ ഉണ്ട് . അത് എങ്ങനെയെന്ന് നോക്കാം..

 

 

നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഉത്പന്നങ്ങളാണ് നെയ്യും ഉപ്പും . അതിനാൽ ഒരു സ്പൂൺ നെയ്യ് എടുത്തതിനു ശേഷം നെയ്യുടെ മുകളിലേക്ക് കുറച്ച് ഉപ്പിട്ട് കൊടുത്താൽ നെയ്യും ഉപ്പും ചെറുതായി ലയിച്ചു ചേരുന്നത് കാണാം . അത് എടുത്തു നെറ്റിയിൽ പുരട്ടി കൊടുത്താൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ തലവേദന മാറി ആശ്വാസം കിട്ടുന്നതായിരിക്കും . അതുപോലെ തന്നെ ഇഞ്ചി ചതച്ചു ചായ വെച്ച് കുടിച്ചാൽ നമ്മുക്ക് തലവേദനിയിൽ നിന്ന് മുക്തി നേടാം . മാത്രമല്ല ചെറുനാരങ്ങ നീര് ചൂട് വെള്ളയത്തിൽ ഒഴിച്ച് കുടിക്കുന്നതും തലവേദനയിൽ നല്ല മാറ്റമുണ്ടാകും . കൂടാതെ കറുവപ്പട്ട ഇതുപോലെ തന്നെ ചൂട് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നതും തലവേദന അകറ്റാൻ സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറയുമ്പോളും തല വേദനയുണ്ടാകാൻ കരണമാകുന്നതിനാൽ ധാരാളം വെള്ളം കുടിക്കുന്നത് തലവേദന മാറാൻ ഒരുപാട് സഹായിക്കുന്നു ..https://youtu.be/Kl7Q9wOzMrA

Leave a Comment