Press "Enter" to skip to content

നെഞ്ചുവേദന വരുമ്പോൾ ഹാർട്ട് അറ്റാക്ക് ആണോ അതോ ഗ്യാസ് ആണോ എങ്ങനെ തിരിച്ചറിയാം .

നെഞ്ചുവേദന വരുമ്പോൾ ഹാർട്ട് അറ്റാക്ക് ആണോ അതോ ഗ്യാസ് ആണോ എങ്ങനെ തിരിച്ചറിയാം .
ലോകത്ത് കൂടുതൽ ആളുകളും മരിക്കുന്നതു ഹാർട്ട് അറ്റാക് എന്ന പ്രശ്നത്തിലൂടെയാണ് . നമ്മുക് നെഞ്ചേരിച്ചാലോ വേദനയോ അനുഭവപ്പെട്ടാൽ ഗ്യാസിന്റെ പ്രശ്നമെന്ന് വിചാരിക്കുന്ന ആളുകളാണ് നമ്മൾ എല്ലാവരും . എന്നാൽ നമ്മൾ അത് ശ്രദ്ധിക്കാതെ പോകണം . നെഞ്ചുവേദന വരുമ്പോൾ ഹാർട്ട് അറ്റാക്ക് ആണോ അതോ ഗ്യാസ് ആണോ എങ്ങനെ തിരിച്ചറിയാം നോക്കിയാലോ . നമ്മൾ എന്തെകിലും കൊള്ളി ഭക്ഷണം കഴിച്ചാൽ അടുത്ത ദിവസം നെഞ്ചിനു എന്തെങ്കിലും പ്രശ്നങ്ങൾ തോന്നിയാൽ അത് ഇന്നലെ കഴിച്ച കൊള്ളിയുടെ ഗ്യാസിന്റെ ആണെന്ന് ഒരിക്കലും കരുതാൻ പാടില്ല .

 

 

എന്തെന്നാൽ കൊള്ളിയുടെ ആണെകിൽ ഒരു മണിക്കൂറിനുളിൽ തന്നെ ഗ്യാസ് നിറയുന്നതാകും . അതിനാൽ അത് ഗ്യാസ് അല്ല ഹാർട്ട് അറ്റാക്ക് ആണെന്ന് മനസിലാക്കാം . അസ്വസ്ഥത കൂടി ശരീരത്തിൽ തളർച്ച വരുകയും കണ്ണുകൾ കാണാതെ ആകുന്ന പ്രശ്നമോ അതുപോലെ ശ്വാസം ലാബിക്കാതെ വരുക എന്നിങ്ങനെ തോന്നിയാൽ അത് അറ്റാക്ക് തന്നെയാണ് . നെഞ്ചേരിച്ചാൽ പോലുള്ള പ്രശ്നം സ്ഥിരമായി ബാധിക്കുന്നുണ്ടെകിൽ അത് അറ്റാക്കിന്റെ തുടർച്ചയാണ് . അതിനാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . .https://youtu.be/iS4M_uGPFuE

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *