ഹെന്ന ഇടുമ്പോൾ ഇത് കൂടെ ചേർക്കു. ഇരട്ടി റിസൾട്ട് കിട്ടും .
നമ്മൾ എല്ലാവരും മുടിയുടെ സൗന്ദര്യത്തെ ശ്രദ്ധിക്കുന്നവരാണ് . പലരും പല ടൈപ്പിലാണ് മുടിയെ സംരക്ഷിക്കുന്നത് . മുടിയുടെ അഴകിന് വേണ്ടി പലരും മുടിയിൽ ഹെന്ന ചെയ്യാറുണ്ട് . മുടി ബലം വക്കാനും കളർ മാറ്റം വരുത്താനുമൊക്കെ ആയി ആണ് ഹെന്ന ഇടുന്നത് . എന്നാൽ ഹെന്ന ഇടുമ്പോൾ പെട്ടെന്ന് റിസൾട്ട് കിട്ടാൻ ചെയ്യേണ്ട പൊടികൈ എങ്ങനെ തയ്യാറാകാം നോക്കിയാലോ . എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്കു ഒരു കഷ്ണം കറ്റാർവാഴ ജെൽ എടുത്തു അരച്ചെടുക്കുക .
ശേഷം അതിലേക് ആവശ്യമായ ഹെന്ന പൊടി ഇട്ടു കൊടുക്കുക . അതിലേക്ക് ഒരു സ്പൂൺ നാരങ്ങാനീരും ഒഴിക്കുക . കൂടാതെ ഒരു സ്പൂൺ തൈരും ഒഴിക്കുക . അതുപോലെ തന്നെ തേയില വെള്ളം ചൂടോടു കൂടി ആവശ്യത്തിന് ഒഴിക്കുക . എന്നിട് എല്ലാം കൂടി നന്നായി മിക്സ് ചെയ്തെടുക്കുക . ൬ മണിക്കൂർ ശേഷം തലയിൽ തേച്ചു പിടിപ്പിക്കാം . 2 മണിക്കൂർ തലയിൽ തേച്ചു പിടിപ്പിക്കണം . കൂടാതെ നല്ല തണുത്ത വെള്ളത്തിൽ കഴിക്കു കളയുക . ഇങ്ങനെ ചെയ്താൽ ഹെന്ന ഇടുമ്പോൾ ഇരട്ടി റിസൾട്ട് കിട്ടും .https://youtu.be/JM_vNwl30T0
Be First to Comment