ഹൈഡ്രൈഡ് ഇടത്തിൽ ഉള്ള അസാധാരണ വലിപ്പമുള്ള മൃഗം (വീഡിയോ)

വ്യത്യസ്തതകൾ നിറഞ്ഞ നിരവതി മൃഗങ്ങൾ ഉള്ള നാടാണ് നമ്മുടെ കേരളം. കാട്ടിലും നാട്ടിലുമായി നിരവധി മൃഗങ്ങൾ ഉണ്ട്.പണ്ടുകാലത്ത് കാട്ടിൽ മാത്രം ഉണ്ടയായിരുന്ന മൃഗങ്ങൾ ഇന്ന് നാട്ടിൽ ഇറങ്ങി തുടങ്ങി. എന്നാൽ ഇവിടെ ഇതാ കാട്ടിലേയും നാട്ടിലെയും മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നിർമിച്ച ഹൈബ്രിഡ് ഇനത്തിൽ പെട്ട ചില മൃഗങ്ങൾ.

സാധാരണ നമ്മൾ കണ്ടുവരുന്നതിനേക്കാൾ എത്രയോ ഇരട്ടി വലിപ്പവും ശക്തിയും ഉള്ള മൃഗങ്ങൾ ആണിവ. അസാധാരണമായ ശക്തിയുള്ള മാൻ, പോത്ത് തുടങ്ങി വ്യത്യസ്തത നിറഞ്ഞ നിരവധി ജീവികളാണ് ഇതിൽ ഉള്ളത്. ലോകത്തിലെ തന്നെ ഏറ്റവ്യത്തെ വിചിത്രത്തകൾ നിറഞ്ഞ ഇത്തരം മൃഗങ്ങൾ അപൂർവങ്ങളിൽ അപൂർവം മാത്രമേ കണ്ടുവരുന്നുള്ളു.

ഇത്തരം പരീക്ഷങ്ങളിലൂടെ ഇനിയും വ്യത്യസ്‍തമായ മൃഗങ്ങളെ നിര്മിച്ചെടുക്കാൻ സാധിക്കും. ഇതുവരെ കണ്ടത്തിയെ മ്യങ്ങൾ മനുഷ്യരേക്കാൾ ശക്തരാണ്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഇത്തരത്തിൽ ഉള്ള ജീവികൾ. വീഡിയോ കണ്ടുനോക്കു.. ഇനി നമ്മൾ മലയാളികൾ ഇതിനെ കുറിച്ച് അറിഞ്ഞില്ല എന്ന് പറയരുത്, വിചിത്രത്ത നിറഞ്ഞ നിരവധി ജീവികൾ. തരംഗമായി മാറിയ വീഡിയോ

Leave a Comment