അനുസരണ ഇത്തിരി കൂടി പോയോ എന്നൊരു സംശയം!

നമ്മൾ എല്ലാവരും കുഞ്ഞു കുട്ടികൾ ആയി കളിക്കുന്നവർ ആണ് പലരും വളരെ അതികം ഇഷ്ടവും ആണ് നമ്മൾക്ക് അവരെ എന്നാൽ അവർ പലപ്പോഴും നമ്മൾ പറയുന്നത് അനുസരിക്കാറില്ല , അവർ അവരുടെ ഇഷ്ടത്തിന് നടക്കുന്നവർ ആണ് , എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ ആണ് ഇത് ഒരു കുട്ടി സ്കൂളിലേക്ക് നാടാണ് പോവുന്ന വീഡിയോ ആണ് അവന്റെ

 

‘അമ്മ അവനോട് പതുക്കെ പോവാൻ പറയുമ്പോൾ വളരെ അതികം അനുസരണയോടെ മെല്ലെ നടക്കുകയും വേഗം നടക്കാൻ പറയുമ്പോൾ വേഗഗത്തിൽ നടക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് , വളരെ രസകരം ആയ ഒരു വീഡിയോ ആയിരുന്നു അത് നിരവധി ആളുകൾ ആണ് വീഡിയോക്ക് താഴെ കമന്റുകൾ ആയി വന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/jfYf8ZhDbrE