എത്ര ജോലി ചെയ്താലും തളരില്ല ഉന്മേഷം വർദ്ധിക്കും ഒരു ഗ്ലാസ് ഇതുമതി |

എത്ര ജോലി ചെയ്താലും തളരില്ല ഉന്മേഷം വർദ്ധിക്കും ഒരു ഗ്ലാസ് ഇതുമതി |
ഇന്ന് പല ആളുകളും നേരിടുന്ന പ്രശ്നമാണ് തളർച്ചയും , ഉന്മേഷ കുറവും . ചെറിയ കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്ക് ഈ പ്രശ്നം എത്തിക്കുന്നു . നമ്മുടെ ശരീരത്തിന് പ്രതിരോധ ശേഷി ഇല്ലാത്തതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത് . എന്നാൽ പ്രതിരോധ ശേഷി വർധിപ്പിച്ചു ഈ തളർച്ചയും , ഉന്മേഷ കുറവും ഇല്ലാതാകാൻ ഗുണം ചെയ്യുന്ന ഒരു പാനീയം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം .

 

 

എങ്ങനെയെന്നാൽ , 4 തുളസിയില എടുക്കുക , 1 സ്പൂൺ വലിയ ജീരകവും , 1 സ്പൂൺ ചെറിയ ജീരകവും എടുക്കുക . 2 കഷ്ണം ചുക്കും , 3 ഏലക്ക , 3 കരയാമ്പൂ , ഒരു കഷ്ണം പട്ട , 10 കുരുമുളക് എന്നിവയെല്ലാം എടുത്ത വറുത്തെടുക്കുക . ശേഷം ഇവ പിടിച്ചെടുത്ത് ചൂട് വെള്ളത്തിൽ ഇട്ട് അതിലേക്ക് കുറച്ചു നാരങ്ങാനീരും ചേർത്ത് കുടിക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ പ്രതിരോധ ശേഷി വർധിപ്പിച്ചു തളർച്ചയും , ഉന്മേഷ കുറവും ഇല്ലാതാകാൻ ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/vl5ogEQF3Rc

Leave a Comment