താണ് ശരിക്കും പൂത്ത പണം. കാണാത്തവർ കണ്ടോളൂ ജീവനക്കാരുടെ അനാസ്‌ഥ

നമ്മൾ പല ആശുപത്രികളിലും ഹോട്ടലുകളിലും കണ്ടിട്ടുള്ള ഒരു കാര്യം ആണ് പാവപ്പെട്ടവർക്ക് പണം നൽകാൻ വേണ്ടി വെച്ചിരിക്കുന്ന ഒരു ഡോനെഷൻ ബോക്സ് , പല സ്ഥലങ്ങളിലും ആണ് വളരെ സ്രെദ്ധയോടെ ആണ് നോക്കുന്നത് എന്നാൽ ഈ വീഡിയോയിൽ അത് തിരിഞ്ഞു പോലും നോക്കാത്ത അവസ്ഥയിൽ ആണ് , ആവശ്യകാർക്കിലേക് എത്തിക്കാതെ ആ പണം അവിടെ കിടന്നു നശിക്കുകയാണ് ചെയ്യുന്നത് ,

 

ഒരു സർക്കാർ ആശുപത്രിയിൽ വെച്ചിരിക്കുന്ന ഒരു ബോക്സിൽ ആണ് ഇങ്ങനെ നോട്ടുകൾ എല്ലാം വെള്ളത്തിൽ നനഞ്ഞതും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ് അവിടെ നോട്ടുകൾ ഉള്ളത് , ഇത് അധികാരികൾ ആരും സ്രെദ്ധയിൽ പെട്ടിട്ടില്ല , ഈ സഹായം ഇവിടെ കിടന്നു നശിക്കുകയാണ് ചെയ്യുന്നത് , കുറച്ചു അതികം നോട്ടുകൾ ആണ് അതിൽ ഉള്ളത് , ഇതാണ് ശരിക്കും ജീവനക്കാരുടെ അനാസ്‌ഥ ആണ് ഇവിടെ കാണാൻ കഴിയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Comment