നമ്മുടെ നിത്യ ജീവിതത്തിൽ കാണപ്പെടുന്ന രോഗങ്ങളാണ് തൊണ്ടവേദന , മൂക്കടപ്പ് , ജലദോഷം തുടങ്ങിയവ . എന്നാൽ ഇവ പെട്ടെന്നു മാറി പോകാനുള്ള ഒരു പൊടികൈ നോക്കിയാലോ . എളുപ്പത്തിൽ ഈ അസുഖങ്ങൾ നമ്മളിൽ നിന്ന് വിട്ടു പോകാൻ ഈ പൊടികൈ നമ്മളെ ഒരുപാട് സഹായിക്കുന്നതാണ് . നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു പൊടികൈ കൂടിയും ആണിത് . ഇതെങ്ങനെ ഉപയോഗിക്കാം എന്ന് നമ്മുക്ക് നോക്കിയാലോ .
എങ്ങനെയെന്നാൽ , നമ്മൾക്ക് ഇപ്രകാരമുള്ള അസുഖങ്ങൾ ഉള്ള സമയത്ത് ഒരു വിളക്കെടുത്ത് അതിൽ നല്ലെണ്ണ ഒഴിച്ച് തിരി കത്തിച്ചു വക്കുക . തിരി കത്തിയതിനു ശേഷം ഒരു കഷ്ണം മഞ്ഞൾ എടുത്ത് മഞ്ഞളിന്റെ ഒരു വശം കത്തിച്ചെടുക്കുക . ശേഷം മഞ്ഞൾ കരിഞ്ഞു വരുന്ന പുക നിങ്ങൾ വലിച്ചു ശ്വസിക്കുക . ഇതുപോലെ ചെയ്യുവാണെങ്കിൽ നിങ്ങളിൽ നിന്ന് മൂക്കടപ്പ് , തൊണ്ടവേദന അങ്ങനെ പലതരത്തിലുള്ള ജലദോഷങ്ങൾ വിട്ടു പോകാൻ ഒരുപാട് ഗുണം ചെയ്യുന്നതാണ് . വീട്ടിൽ തന്നെ നിങ്ങൾക്ക് ഇപ്രകാരം ഉപയാഗിച്ചു നോക്കാവുന്നതാണ് . മാത്രമല്ല മരുന്നുകൾ കഴിയാതെ തന്നെ നിങ്ങൾക്ക് ഈ അസുഖങ്ങളിൽ നിന്നും മോചനം കിട്ടുന്നതാണ് .https://youtu.be/gnM5y5YQOsY
Be First to Comment