ജാസ്മിൻ റോബിനോട്‌ ഇങ്ങനെ ചെയ്യും എന്നു കരുതിയില്ല ,

ബിഗ് ബോസ് താരങ്ങൾ ആണ് ജാസ്‍മിൻ റോബിൻ ഏണിവർ , എന്നാൽ ഇരുവരും പുറത്തു ആയവർ ആണ് , എന്നാൽ ബിഗ് ബോസ് വീട്ടിൽ ജാസ്മിൻ റോബിൻ മാനസികമായി ബുദ്ധിമുട്ടിച്ച ഒരു മത്സരത്തി ഉണ്ടാവില്ല , എന്നാൽ ബിഗ് ബോസ്സിൽ നിന്നും പുറത്തായിട്ടും റോബിനോടുള്ള കടുത്ത പ്രതിഷേധം ആണ് സോഷ്യൽ മീഡിയയിലൂടെ ഓരോ ദിവസവും അറിയിക്കുന്നത് ,

 

 

 

വളരെ മോശം ആയ രീതിയിൽ ആണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വരുന്നത് , എന്നാൽ ഇപ്പോൾ ബ്ലേസ്‌ലിയെയും ദിൽഷായേയും കുറ്റം പറഞ്ഞു റിയാസിനെ വിജയി ആക്കാൻ ജാസ്മിനും മറ്റു മത്സരാത്ഥികളും വലിയ ഒരു പരിശ്രമത്തിൽ ആണ് , റോബിനെയും പ്രേക്ഷകരെയും പരിഹസിച്ചുകൊണ്ട് ഉള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Comment