മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിൽ ശ്രെദ്ധ നേടിയ ഒരു പരിപാടി ആണ് ബിഗ് ബോസ് , ഈ പരുപാടിയിൽ നിന്നും പുറത്തായ ഒരു മത്സരാർത്ഥി ആണ് ജാസ്മിൻ എന്നാൽ ഈ തരാം ഇടക്ക് സോഷ്യൽ മീഡിയയിൽ സജീവം ആയി നിൽക്കുന്ന ഒരു വ്യക്തി ആണ് എന്നാൽ ഇപ്പോൾ തന്റെ മോണികയെ കുറിച്ച് പറയുന കാര്യങ്ങൾ ആണ് ലൈവിൽ വന്നു പറയുന്നതു മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രതീക്ഷകളെല്ലാം മറികടന്ന പ്രകടനമാണ് ഈ സീസണിൽ ബിഗ് ബോസിൽ കണ്ടത്. ലെസ്ബിയൻ ആയിട്ടുള്ള രണ്ട് പേരാണ് ഷോ യിലേക്ക് എത്തിയത്.
അവരിൽ ജാസ്മിൻ എം മൂസയ്ക്ക് വിമർശനങ്ങൾക്കൊപ്പം വലിയ പിന്തുണയും ലഭിച്ചിരുന്നു. എന്നാൽ മത്സരം വിജയിക്കാൻ വേണ്ടി എന്തിനും തയ്യാറല്ലെന്ന് ഉറപ്പിച്ച് താരം വീട്ടിൽ നിന്നും സ്വയം ഇറങ്ങി പോവുകയാണ് ചെയ്തത്. ആദ്യമായിട്ടാണ് ബിഗ് ബോസിൽ നിന്നും ഒരാൾ സ്വയം ഇറങ്ങി പോവുന്നത്. പുറത്തിറങ്ങിയ ശേഷം ജാസ്മിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു. മത്സരശേഷം താരം നേരെ പ്രിയതമയുടെ അടുത്തേക്ക് പോയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.എന്നാൽ ഇപ്പോൾ ലൈവിൽ വന്നു കാര്യങ്ങൾ ആണ് ചർച്ച ചെയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
Be First to Comment