ജാസ്‌മിൻ മറുപടിയുമായി എയർപോർട്ടിൽ പൊട്ടിക്കരഞ്ഞ പെൺകുട്ടി

ബിഗ് ബോസ് എന്ന പരുപാടിയിൽ അപ്രതീക്ഷിത സംഭവങ്ങൾ ആണ് കഴിഞ്ഞ ദിവസങ്ങളിൽ ആയി നടന്നത് , ബിഗ് ബോസ് എന്ന പരുപാടിയിൽ നിന്നും പുറത്തായവർ ആണ് ജാസ്മിനും റോബിനും ഇരുവരെയും വിമർശിച്ചുകൊണ്ട് സോഷ്യൽ മെറിഡിയയിലും വലിയ ഒരു പ്രതിക്ഷേധം തന്നെ ആയിരുന്നു ഉണ്ടായിരുന്നത് എന്നാൽ ഇപ്പോൾ റോബിൻ ബിഗ് ബോസ്സിൽ നിന്നും പുറത്തായപ്പോൾ കരയുന്ന ഒരു പെൺകുട്ടിടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ,

 

 

ബിഗ് ബോസ്സിൽ നിന്നും തന്റെ ഇഷ്ട പ്രകാരം ഇറങ്ങി പോയ ജാസ്‍മിൻ തന്നെ ആണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് , ബിഗ് ബോസ് റിയാലിറ്റി ഷോ സ്ക്രിപ്റ്റ് ആണ് എന്ന അലറി വിളിച്ചാണ് ഈ പെൺകുട്ടി അലറി വിളിക്കുന്നത് , ലലേട്ടനും ബിഗ് ബോസും ചതിച്ചതാണ് എന്നാണ് പറയുന്നത് , എന്നാൽ ഈ വീഡിയോക്ക് ചുട്ട മറുപടി ആണ് സോഷ്യൽ മീഡിയയി വഴി ജാസ്മിൻ നൽകിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Comment