ജാസ്മിൻ ക്വിറ്റ് ചെയ്തു പുറത്താക്കാൻ കാരണം മോഹൻലാൽ

സംഭവ ബഹുലുമായ വീക്കിലി ടാസ്‌കിന് ശേഷം ബിഗ്ഗ് ബോസ് മലയാളം സീസൺ ഫോറിലെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളായ റോബിന്റെ സീക്രട്ട് റൂമിൽ അടയ്ക്കപ്പെട്ടു. മറ്റൊരു ശക്തമായ മത്സരാർത്ഥിയായ ജാസ്മിൻ എം മൂസയും ഇതാ പുറത്തേക്ക്. ജാസ്മിൻ പ്രധാന വാതിലിലൂടെ പുറത്തായി എന്നതാണ് ലേറ്റസ്റ്റ് വിവരം.ഇന്നത്തെ എപ്പിസോഡിന് ശേഷം വന്ന പ്രമോ വീഡിയോയിൽ ആണ ജാസ്മിൻ പുറത്തേക്ക് പോകുന്നത് കാണിച്ചത്. കൺഫഷൻ റൂമിൽ വച്ച് തനിയ്ക്ക് മാനസികമായും ശാരീരികമായും ഇവിടെ തുടരാൻ സാധിയ്ക്കില്ല എന്ന് ജാസ്മിൻ പറഞ്ഞപ്പോഴാണ്, ക്വിറ്റ് ചെയ്യാൻ ബിഗ്ഗ് ബോസും ആവശ്യപ്പെട്ടത്.

 

എന്നാൽ ജാസ്മിനെ പുറത്താക്കിയില്ലെന്ക്കിൽ കൂടുതൽ മോശം അവശതകൾ മോഹൻലാലിന് കേൾക്കേണ്ടി വരും എനാണ് പറയുന്നത് , എന്നാൽ നിരവധി വാർത്തകൾ ആണ് ബിഗ് ബോസ് ഗ്രൂപുകളിൽ വരുന്നത് , ജാസ്മിന് എതിരെ ആണ് വാർത്തകൾ , എന്നാൽ ഇപ്പോൾ ലാലേട്ടൻ തന്നെ ആണ് ജാസ്മിൻ പുറത്തു പോവാൻ കാരണം എന്ന വാർത്ത ആണ് പുറത്തു വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,