Connect with us

News

നെഞ്ചിൽ നിന്നും പോകാതെ കെട്ടി കിടക്കുന്ന കഫം ഒന്നാകെ അലിഞ്ഞു പോകാൻ ഇത് കുടിക്കൂ .

Published

on

നെഞ്ചിൽ നിന്നും പോകാതെ കെട്ടി കിടക്കുന്ന കഫം ഒന്നാകെ അലിഞ്ഞു പോകാൻ ഇത് കുടിക്കൂ .
ഇന്ന് പലരുടെയും നിത്യ ജീവിതത്തിൽ കാണുന്ന അസുഖങ്ങളാണ് വിട്ടുമാറാത്ത ചുമ , കഫക്കെട്ട് . ഈ പ്രശ്നങ്ങൾ അവരുടെ സുഖകരമായ ജീവിതത്തെ ബാധിക്കുന്നു. എന്നാൽ, ഏതൊക്കെ മരുന്നുകൾ കഴിച്ചിട്ടും മാറിപോകാത്ത ചുമ , കഫക്കെട്ട് നിങ്ങളിൽ നിന്ന് വിട്ടുപോകാൻ ഏറ്റവും ഗുണകരമായ ഒരു ഒറ്റമൂലി തയ്യാറാക്കിയാലോ . ഇത് നിങ്ങൾക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് .

 

 

 

തയ്യാറാക്കുന്ന വിധം എങ്ങനെയെന്നാൽ , ഒരു കഷ്ണം ഇഞ്ചിയും 4 അല്ലി വെളുത്തുള്ളിയും എടുക്കുക . ശേഷം ചെറുതാക്കി അരിഞ്ഞെടുക്കുക . എന്നിട്ട് ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളം എടുത്ത് അതിലേക്ക് ഈ അരിഞ്ഞു വെച്ച വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് നന്നായി ഇളക്കി കൊടുക്കുക . ശേഷം ഈ വെള്ളം അരിച്ചെടുക്കുക . ശേഷം കുറച്ചു നാരങ്ങാനീര് ഒഴിച്ച് കുടിക്കാവുന്നതാണ് . ഇങ്ങനെ തുടർച്ചയായി 2 ദിവസം കഴിച്ചാൽ എത്ര പഴകിയ ചുമയും കഫക്കെട്ടും നിങ്ങളിൽ നിന്ന് വിട്ടു പോകുന്നതാണ് . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/OT5MtVUQM1s

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Articles59 mins ago

ചർമ്മത്തിലെ എല്ലാ പാടുകളും ചുളിവുകളും മാറ്റി നിങ്ങൾ വെളുത്തു തുടിക്കും .

ചർമ്മത്തിലെ എല്ലാ പാടുകളും ചുളിവുകളും മാറ്റി നിങ്ങൾ വെളുത്തു തുടിക്കും . ഇന്ന് മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും പലരും അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത്...

Articles5 hours ago

ഇതിന്റെ മണം കിട്ടിയാൽ തന്നെ മുടി ഉള്ളോട് കൂടെ തഴച്ചു വളരും .

ഇതിന്റെ മണം കിട്ടിയാൽ തന്നെ മുടി ഉള്ളോട് കൂടെ തഴച്ചു വളരും . ഇന്ന് നമ്മളിൽ ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ . ഇന്ന്...

Articles7 hours ago

വെറും 7 ദിവസം കൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചാൽ മതി .

വെറും 7 ദിവസം കൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചാൽ മതി . പലരിലും അധികമായും കണ്ടു വരുന്ന ഒരു പ്രശ്നമാണ് കണ്ണിന്റെ...

Articles9 hours ago

തൈര് ഇങ്ങനെ ഉപയോഗിച്ചാൽ 3 ദിവസം കൊണ്ട് മുഖത്തെ ചുളിവുകൾ മാറും .

തൈര് ഇങ്ങനെ ഉപയോഗിച്ചാൽ 3 ദിവസം കൊണ്ട് മുഖത്തെ ചുളിവുകൾ മാറും . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും മുഖത്തു ചുളിവുകളും കാണപ്പെടുന്നു ....

Articles11 hours ago

കഷണ്ടിയിൽ വരെ മുടി വളർത്തുന്ന അത്ഭുത വിത്ത് .

കഷണ്ടിയിൽ വരെ മുടി വളർത്തുന്ന അത്ഭുത വിത്ത് . നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം...

Most Popular