കാൽ പാദം വെളുക്കാനും പട്ടുപോലെ സോഫ്റ്റ് ആവാനും |
നിങ്ങൾ നിങ്ങളുടെ കാലിന്റെ സൗന്ദര്യം ശ്രദ്ധിക്കുന്നവരാണോ … എന്നാൽ നിങ്ങളുടെ കാലും കാൽപാദവും വൃത്തിയാകാൻ കഴിയുന്ന ടിപ്സ് നോക്കിയാലോ . എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ ഒരു സ്പൂൺ റവ എടുക്കുക . അതിലേക്ക് ഒരു സ്പൂൺ ഒലിവു ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക . ശേഷം കാലിലും കാൽപാദത്തിലും നന്നായി തേച്ചു പിടിപ്പിച്ചു നന്നായി മസാജ് ചെയ്തു കൊടുക്കുക. ഇങ്ങനെ ആഴ്ചയിൽ മൂന്ന് തവണ ചെയുക .
മസാജിങ് ചെയ്യുമ്പോൾ വട്ടത്തിൽ ചെയ്യുക . രാവിലെയും വൈകുന്നേരവും നിങ്ങൾക്ക് ഇങ്ങനെ ചെയ്യാം . മാത്രമല്ല സോപ്പിട്ടു കഴുകാതെ വെള്ളത്തിൽ കഴുകി എടുക്കുക . ഇങ്ങനെ കാലിലും പാദത്തിലും നന്നായി ചെയ്യുക ആണെങ്കിൽ കാലിലെ മൊരി പോലുള്ള പ്രശ്നങ്ങളും മറ്റു പ്രശ്നങ്ങളുമെല്ലാം പോയി കാലിന്റെ സൗന്ദര്യം വർധിപ്പിക്കുകയും മൃദുവാകുകയും ചെയ്യുന്നു . വീട്ടിൽ തന്നെ നിങ്ങൾക്ക് എല്അതിൽ ഈ പൊടികൈ ചെയ്യാവുന്നതാണ് . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/5PsDZ3bCdSI