Connect with us

News

കൺകുരു പെട്ടെന്ന് മാറാൻ കറ്റാർവാഴ |

Published

on

കൺകുരു പെട്ടെന്ന് മാറാൻ കറ്റാർവാഴ |
ഇന്ന് പല ആളുകളിലും അലട്ടുന്ന പ്രശ്നമാണ് കണ്ണിൽ വരുന്ന കുരുക്കൾ . വേനൽ കാലത്താണ് ഈ പ്രശ്‌നം കൂടുതലും കാണപ്പെടുന്നത് . ഇത് കണ്ണിൽ പീള കെട്ടാനും കണ്ണിൽ ചൊറിച്ചിൽ ഇണ്ടാകാനും അതുപോലെ സാരമായ വേദനയും ഉണ്ടാവാൻ കാരണമാകുന്നു . എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ വീട്ടിൽ തന്നെ നിങ്ങൾക്ക് തയ്യാറാകാൻ കഴിയുന്ന ഒരു ഒറ്റമൂലി എങ്ങനെ തയ്യാറാകാം എന്ന് നോക്കാം . എങ്ങനെയെന്നാൽ , കറ്റാർവാഴയുടെ താടിയുള്ള ഭാഗം എടുക്കുക .

 

 

കറ്റാർവാഴയുടെ ഒരു ഭാഗം മാത്രം തൊലി കളഞ്ഞ ശേഷം 15 മിനിറ്റ് ഫ്രിഡ്ജിൽ വക്കുക . ശേഷം നിങ്ങളുടെ കണ്ണിൽ കുരു വന്ന ഭാഗത്തു ഈ കറ്റാർ വാഴ വാങ്ങുക . ഇങ്ങനെ 3 ദിവസം കുറവുള്ള സ്ഥലത്തു വച്ചാൽ പെട്ടെന്ന് തന്നെ ആ കുരു മാറി പോകുന്നതാണ് . ആയതിനാൽ ഇതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ ആശുപത്രിയിൽ പോകാതെ എളുപ്പത്തിൽ തന്നെ ശമിപ്പിക്കാൻ കഴിയുന്നതാണ് . ഇത്തരത്തിൽ കൂടുതൽ ഒറ്റമൂലികൾ അറിയാൻ അടുത്തുള്ള ലിങ്കിൽ കേറിയാൽ വീഡിയോ കാണാവുന്നതാണ് .https://youtu.be/LB5LOi4yKS0

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Articles10 mins ago

ചർമ്മത്തിലെ എല്ലാ പാടുകളും ചുളിവുകളും മാറ്റി നിങ്ങൾ വെളുത്തു തുടിക്കും .

ചർമ്മത്തിലെ എല്ലാ പാടുകളും ചുളിവുകളും മാറ്റി നിങ്ങൾ വെളുത്തു തുടിക്കും . ഇന്ന് മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും പലരും അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത്...

Articles4 hours ago

ഇതിന്റെ മണം കിട്ടിയാൽ തന്നെ മുടി ഉള്ളോട് കൂടെ തഴച്ചു വളരും .

ഇതിന്റെ മണം കിട്ടിയാൽ തന്നെ മുടി ഉള്ളോട് കൂടെ തഴച്ചു വളരും . ഇന്ന് നമ്മളിൽ ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ . ഇന്ന്...

Articles6 hours ago

വെറും 7 ദിവസം കൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചാൽ മതി .

വെറും 7 ദിവസം കൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചാൽ മതി . പലരിലും അധികമായും കണ്ടു വരുന്ന ഒരു പ്രശ്നമാണ് കണ്ണിന്റെ...

Articles8 hours ago

തൈര് ഇങ്ങനെ ഉപയോഗിച്ചാൽ 3 ദിവസം കൊണ്ട് മുഖത്തെ ചുളിവുകൾ മാറും .

തൈര് ഇങ്ങനെ ഉപയോഗിച്ചാൽ 3 ദിവസം കൊണ്ട് മുഖത്തെ ചുളിവുകൾ മാറും . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും മുഖത്തു ചുളിവുകളും കാണപ്പെടുന്നു ....

Articles10 hours ago

കഷണ്ടിയിൽ വരെ മുടി വളർത്തുന്ന അത്ഭുത വിത്ത് .

കഷണ്ടിയിൽ വരെ മുടി വളർത്തുന്ന അത്ഭുത വിത്ത് . നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം...

Most Popular