പെരുംജീരകത്തിന്‍റെ കൂടെ 2 വസ്തുക്കള്‍ ചേര്‍ത്ത് 5 ദിവസം കഴിച്ചാല്‍ കണ്ണാടി ദൂരെ കളയും

ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന പ്രശ്നമാണ് കണ്ണിലെ കാഴ്ച കുറവ് . ഇതുമൂലം നമ്മുടെ നിത്യ ജീവിതത്തെ വളരെ വലിയ തോതിൽ ബാധിക്കുന്നു . കുട്ടികളിലും മുതിർന്നവരിലും ഈ പ്രശ്നം കണ്ടു വരുന്നു . എന്നാൽ കാഴ്ച കുറവ് മാറ്റി കണ്ണിന്റെ കാഴ്ച തിരിച്ചെടുക്കാനുള്ള പൊടികൈ ഉണ്ടാക്കി നോക്കിയാലോ . എങ്ങനെയെന്നാൽ , മൂന്നു ബദാം എടുത്തു കുതിർക്കാനായി വക്കുക .

 

 

കുതിർന്ന ശേഷം ബദാമിന്റെ തൊലി കളയുക . എന്നിട്ട് ബദാമിലേക്ക് ഒരു സ്പൂൺ കൽക്കണ്ടവും ഒരു സ്പൂൺ പെരുംജീരകവും ചേർത്ത് മിക്സിയിൽ പൊടിച്ചെടുക്കുക . ശേഷം നിങ്ങൾക്കിത് കഴിക്കാവുന്നതാണ് . എന്നാൽ കാലത്ത് വെറും വയറ്റിൽ നിങ്ങൾ ഈ പൊടികൈ കഴിക്കേണ്ടതാണ് . ഇത് സ്ഥിരമായി കഴിക്കുകയാണെങ്കിൽ നിങ്ങൾക്കുള്ള കണ്ണിന്റെ എല്ലാം പ്രശ്നങ്ങൾക്കും പരിഹാരം ആവുന്നതാണ് .

 

ഇങ്ങനെ അഞ്ചു ദിവസം തന്നെ സ്ഥിരമായി കഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് പെട്ടെന്ന് മാറ്റം കാണാം . മാത്രമല്ല കണ്ണട ഉപയോഗിക്കുന്ന ആളാണെങ്കിൽ അത്കൂ ഒഴിവാക്കാനും സാധിക്കും . ഈ ഒരു പൊടികൈ നിങ്ങളുടെ കണ്ണിന്റെ കാഴ്ച വർധിപ്പിക്കാൻ ഒരുപാട് ഗുണം ചെയ്യുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/7zJkdLvSSRo

Leave a Comment