ഇതുവരെ ആരും ഈ വിദ്യ പറഞ്ഞു തരാതെ മറച്ചു വച്ചല്ലോ .

ഇതുവരെ ആരും ഈ വിദ്യ പറഞ്ഞു തരാതെ മറച്ചു വച്ചല്ലോ .

നമ്മുടെ വീടുകളിൽ കാണപ്പെടുന്ന പാത്രത്തിൽ പല തരത്തിലുള്ള കറകൾ പിടിക്കാറുണ്ട് . ചായ വെച്ചു കഴിഞ്ഞാൽ ചില പാത്രങ്ങളിൽ ചായലയും മറ്റും കട്ട പിടിച്ചിരിക്കുന്നത് കാണാം . ഇത് ആ പാത്രത്തിൽ നിന്നും വിട്ടു മാറ്റി എടുക്കാൻ നന്നായി ഉരച്ചു കഴുകി എടുക്കേണ്ടി വരുന്നു . എന്നാൽ ഇത്തരത്തിൽ കറകൾ പെട്ടെന്ന് കളയാനുള്ള വഴി എങ്ങനെയെന്നാൽ , കറ പിടിച്ച പാത്രത്തിൽ കറ കളയാനുള്ള എന്തെകിലും ലികുഡ് ഒഴിച്ച ശേഷം അതിൽ കുറച്ചു വെള്ളം ഒഴിച്ച് ചൂടാക്കി എടുക്കുക .

 

ശേഷം വെള്ള ചൂടറി കഴിഞ്ഞാൽ പീര കൊണ്ട് ജസ്റ്റ് ഉരച്ചെടുത്തൽ ഏത് കറയും എളുപ്പത്തിൽ വിട്ടു പോരുന്നത് കാണാം . അതുപോലെ തന്നെ ഇസ്തിരിപെട്ടിയിൽ പറ്റിയിരിക്കുന്ന കറകൾ കളയാൻ നമ്മൾ ഉപയോഗിക്കുന്ന ടൂത് പേസ്റ്റ് കുറച്ചു തേച്ചിട്ട് അവിടെ ബ്രഷ് ചെയ്ത ജെകൊടുത്ത ശേഷം നന്നയി തുടച്ചെടുത്തൽ പെട്ടെന്ന് തന്നെ അയൻബോക്സിലെ കറകൾ നീക്കം ചെയ്യാൻ സാധിക്കുന്നതാണ് . ഇത്തരത്തിലെ ടിപ്‌സുകൾ കൂടുതൽ അറിയാൻ അടുത്തുള്ള ലിങ്കിൽ കേറിയാൽ കാണാൻ സാധിക്കുന്നതാണ് .https://youtu.be/NWaRCSMJftU

Leave a Comment