Press "Enter" to skip to content

ഈ അടയാളങ്ങൾ ശരീരത്തിൽ കണ്ടാൽ അത് കരൾ ക്യാൻസറിന്റെ അടയാളങ്ങളാണ് ഉടനെ ഹോസ്‌പിറ്റലിൽ പോകുക .

ഈ അടയാളങ്ങൾ ശരീരത്തിൽ കണ്ടാൽ അത് കരൾ ക്യാൻസറിന്റെ അടയാളങ്ങളാണ് ഉടനെ ഹോസ്‌പിറ്റലിൽ പോകുക .
മനുഷ്യ ശരീരത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ അവയവമാണ് കരൾ . നമ്മുടെ ശരീരത്തിലെ പ്രധാനമായ കാര്യങ്ങൾ നിർവഹിക്കുന്നത് കരൾ ആണ് . ഹൈപ്ഡിസീസ്‌ ആണ് കരൾ കാണപ്പെടുന്ന അസുഖം . എന്നാൽ ഈ അസുഖം ചികിത്സയിലൂടെ മാറ്റാനായി സാധിക്കും . എന്നാൽ ഈ അസുഖം രൂക്ഷമായാൽ അത് കരൾ അർബുദം ആകാൻ കാരണമാകുന്നു .

 

 

ഇന്ന് ലോകത്തെ കാൻസർ മരണങ്ങളിൽ മൂന്നാം സ്ഥാനം ആണ് കരൾ അർബുദത്തിനുള്ളത് . ലോകത്ത് ഏറ്റവും കൂടുതൽ മരിക്കാനുള്ള പത്താമത്തെ രോഗം കൂടി ആണിത് . വയറിന്റെ മുകൾ ഭഗത് വേദന , പെട്ടെന്ന് ശരീരം കുറയുക , ഓക്കാനം , വിശപ്പില്ലായ്മ , ശരീരത്തിൽ മഞ്ഞ നിറം പകരുക , കനിന്ന് വെള്ള ഭാഗം മഞ്ഞ ആവുക ഇവയൊക്കെയാണ് കരൾ അർബുദത്തിന്റെ ലക്ഷണങ്ങൾ . ഇവ കാണപ്പെടുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഡോക്റ്ററെ സമീപിക്കുക . കൂടുതൽ പച്ചക്കറികൾ കഴിക്കുക . വിറ്റാമിന് സി ഉള്ള ഭക്ഷ്യങ്ങൾ കഴിക്കുക , മദ്യപാനം പുകവലി എന്നിവയെലാം ഒഴിവാക്കിയാൽ പരിധി വരെ കരൾ രോഗത്തെ തടയാം .https://youtu.be/gPE1YAiYbSI

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *