നമ്മുടെ ശരീരത്തതിനാവശ്യമായ ഒരുപാടു പോഷക ഗുണങ്ങൾ തരുന്ന ഒന്നാണ് കരിംജീരകം . ദിവസവും കരിംജീരകം കഴിക്കുകയാണെങ്കിൽ
നമ്മുടെ ശരീരത്തിനാവശ്യമായ ഒരുപാടു പോഷക ഗുണങ്ങൾ കിട്ടുന്നതാണ് . കരിംജീരകത്തിന്റെ ഗുണങ്ങൾ എന്തോക്കെ ആണെന്ന് നോക്കിയാലോ …
കരിംജീരകം എണ്ണയിൽ കാച്ചിയെടുത്ത് മുടിയിൽ തേച്ചാൽ മുടിയുടെ ആരോഗ്യത്തിനു ഒരുപാടു ഗുണങ്ങൾ ചെയ്യുന്നു . മാത്രമല്ല പ്രമേയ രോഗികൾക്ക് ഇതിന്റെ ഓയിൽ ചൂടുവെള്ളത്തിൽ ഒരു സ്പോൺ ഒഴിച്ച് കുടിക്കുന്നത് പ്രമേയത്തിന് ഒരുപാട് നല്ലതാണ് . മാത്രമല്ല തേനും കരിംജീരക ഓയിലും മിക്സ് ചെയ്തു കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീര പ്രതിരോധ ശേഷി വർധിപ്പിക്കാൻ സാധിക്കുന്നതാണ് . ഓർമ ശക്തിക്കും ബുദ്ധി ശക്തിക്കും കരിംജീരകം പുതിന ഇട്ട വെള്ളത്തിൽ ചൂടാക്കി കുടിക്കുന്നത് നല്ലതായിരിക്കും .
അത്പോലെ തന്നെ ചർമ്മസംബദ്ധമായ എല്ലാം അസുഖങ്ങൾക്കും ഇത് നല്ലതാണ് . മാത്രമല്ല കുടലിനും വയറിന്റെയുമൊക്കെ ആരോഗ്യത്തിന് കരിംജീരകം നല്ലതാണ് . മുടി കറക്കാനും മുടി പൊട്ടി പോകുന്നതും തടയാനും കരിംജീരകം ഇട്ടു ചൂടാക്കിയ എന്ന വളരെയധികം ഗുണം ചെയുന്നു . കൂടാതെ ചായയിൽ കരിംജീരകം 2.5 മില്ലി ചേർത്ത് വെറും വയറ്റിൽ കുടിച്ചാൽ മലബന്ധം ഇല്ലാതെ ഇരിക്കബും സാധിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/zQPSuxzB5Fc