ഇനി പട്ടിണി കിടക്കേണ്ട. 10 ദിവസം കൊണ്ട് മെലിയാം. വയറിലെ പ്രശ്നങ്ങൾ എല്ലാം മാറിക്കിട്ടും

പത്ത് ദിവസം കൊണ്ട് മെലിയാം കഴിയും എന്ന് കേട്ടാൽ നിങ്ങൾ വിശ്വസിക്കുമോ, എന്നാൽ പത്ത് ദിവസം കൊണ്ട് തടി കുറക്കാൻ കഴിയുന്ന ഒരു പാനീയമാണ് കരിജീരക ചായ . മാത്രമല്ല , നെഞ്ചിരിച്ചിൽ വയറ് സംബദ്ധമായ അസുഖങ്ങൾ മാറുവാനും ഇത് സഹായിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത . കരിജീരക ചായ തയ്യാറാക്കുന്ന വിധം എങ്ങനെയെന്നാൽ , ഒന്നര കപ്പ് വെള്ളത്തിൽ ഒരു സ്പൂൺ കരിജീരകം ഇട്ടതിനു ശേഷം അതിലേക്ക് ആവശ്യത്തിന് പുതിനയിലയും ഇഞ്ചിനീരും ചേർത്ത് കൊടുക്കുക ശേഷം തിളപ്പിച്ചെടുക്കുക.

 

 

എന്നിട്ട് അരിച്ചെടുത്തതിന് ശേഷം അതിലേക്ക് ആവശ്യത്തിന് ചെറുനാരങ്ങനീരും ഒരു സ്പൂൺ തേനും ചേർത്ത് ഇളക്കി കൊടുക്കുക. ഇങ്ങനെയാണ് കരിജീരക ചായ തയ്യാറാക്കേണ്ടത്. മാത്രല്ല , രാവിലെ ആഹാരത്തിന് മുൻപ് തന്നെ കുടിക്കണം. തുടർച്ചയായി ഒരു മാസം കരിജീരക ചായ കുടിക്കുവാണെങ്കിൽ പെട്ടെന്ന് തന്നെ നിങ്ങളിടെ ശരീരത്തിൽ മാറ്റം കാണാം. നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ തരുന്ന ഒന്നുകൂടിയാണ് കരിജീരക ചായ. കൂടുതൽ വിവരങ്ങൾക്ക് വിഡിയോ കാണാം..https://youtu.be/TGuiKqXkKXs

Leave a Comment