ഇത് അല്‍പം ഇട്ടാല്‍ കറിവേപ്പില കാട് പിടിച്ചപോലെ വളരും

ഒരുപാട് ഔഷധ ഗുണമുള്ള ഒന്നാണ് കറിവേപ്പില . നമ്മുടെ നിത്യ ജീവിതത്തിൽ ഒരിക്കലും ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒന്നും കൂടിയാണ് കറിവേപ്പില . നമ്മുടെ ആരോഗ്യ പ്രശ്നങ്ങൾ പലതും മാറിപോകാനും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ചേർക്കുവാനുമൊക്കെയായി നമ്മൾ സ്ഥിരമായി കറിവേപ്പില ഉപയോഗിക്കാറുണ്ട് . മാത്രമല്ല പലരും കറിവേപ്പില വീടുകളിൽ നട്ടു പിടിപ്പിക്കാറുമുണ്ട് . എന്നാൽ ഇവ പെട്ടെന്ന് കരിഞ്ഞു പോവുകയും എത്ര നട്ടിട്ടും വളരുന്നില്ലെങ്കിൽ പെട്ടെന്ന് വളർന്നു മരമാകാനുള്ള വളമാണ് ആട്ടിൻകാട്ടം.

 

 

ഇതെങ്ങനെ ഉപയോഗിക്കാമെന്നു നമുക്ക് നോക്കാം . എങ്ങനെയെന്നാൽ ആട്ടിൻ കാട്ടം നന്നായി പൊടിച്ചെടുത്ത ശേഷം കറിവേപ്പില തണ്ടു നടുമ്പൽ അവിടെ ഇട്ടു കൊടുക്കുക . ഇതിനെ തുടർന്ന് കറിവേപ്പില പെട്ടെന്ന് നല്ല രീതിയിൽ വളർന്ന് വലുതാക്കുന്നതായിരിക്കും . കൂടാതെ കറിവേപ്പില വളർന്നു വരുന്ന സമയങ്ങളിലും ആട്ടിൻ കാട്ടപൊടി അതിനടിയിൽ വിതറി കൊടുക്കുന്നത് അവയുടെ വളർച്ചയെ നല്ല രീതിയിൽ ഗുണം ചെയ്യുന്നു . നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്ന കറിവേപ്പില ആയതിനാൽ അത് ഉപയോഗിക്കുമ്പോൾ നമ്മുടെ ശരീരത്തിന് കൂടുതൽ ഗുണം ചെയ്യും . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം .https://youtu.be/j_GuroBflxQ

Leave a Comment