ഇനി പച്ച കായ അരിയുമ്പോൾ കയ്യിൽ കറ പിടിക്കുമെന്ന പേടി വേണ്ട. ഇങ്ങനെ ചെയ്‌താൽ മതി .

ഇനി പച്ച കായ അരിയുമ്പോൾ കയ്യിൽ കറ പിടിക്കുമെന്ന പേടി വേണ്ട. ഇങ്ങനെ ചെയ്‌താൽ മതി .
നമ്മുടെ ഭക്ഷ്യവസ്തുകളിലെ പ്രധാന പച്ചക്കറിയാണ് കായ . നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറിയുമാണ് കായ . എന്നാൽ കായ ഭക്ഷണത്തിനായി അറിഞ്ഞു എടുക്കുമ്പോൾ പേറ്റന്ന് തന്നെ നമ്മുടെ കൈകളിൽ അതിന്റെ കറ പിടിക്കാറുണ്ട് . എന്നാൽ കയ്യിൽ നിന്ന് പെട്ടെന്ന് ഈ കറകൾ പോകുകയും ഇല്ല . മാത്രമല്ല കൈകളിൽ വൃത്തിഹീനമായി കാണപ്പെടുകയും ചെയ്യുന്നു . എന്നാൽ ഈ പ്രശ്നം പരിഹരിക്കാനുള്ള വഴി എങ്ങനെയെന്ന് നോക്കാം .

 

 

ഒരു പാത്രത്തിലേക്ക് ഒരു ചെറുനാരങ്ങയുടെ നീരെടുക്കുക . കൂടാതെ അതിലേക്ക് ഒരു സ്പൂൺ ഉപ്പും ഇടുക . ശേഷം രണ്ടും കൂടി മിക്സ് ചെയ്തെടുത്ത് കയ്യിൽ കറയുള്ള ഭാഗത്ത് ഇട്ട് നന്നായി ഉരച്ചെടുക്കക . ഇങ്ങനെ ചെയ്യുമ്പോൾ കൈകളിലെ കായ കറകൾ ഇളകി പോകുന്നത് കാണാം . മാത്രമല്ല കയ്യിലെ അഴുക്കെല്ലാം പോവുകയും കൈ വൃത്തിയാവുന്നതാണ് . കായ കറമാത്രമല്ല മറ്റു പച്ചക്കറികൾ അരിയുമ്പോൾ വരുന്ന കറകൾ പോകുവാനും നിങ്ങൾക്ക് ഈ പൊടികൈ ഉപയോഗിച്ചാൽ നീക്കം ചെയ്യാൻ സാധിക്കുന്നതാണ് . ഇങ്ങനെയുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/gRLks7ABtYQ

Leave a Comment